സംവാദം:അന്തരീക്ഷസ്ഥിതി

Latest comment: 11 വർഷം മുമ്പ് by Drajay1976

വെതറിന് കാലാവസ്ഥ എന്ന പേരിൽ ഒരു മലയാളം താൾ തുടങ്ങിയിട്ടുണ്ട്. ദീർഘകാലമാറ്റമാണിത് എന്നതാണ് ക്ലൈമറ്റിന്റെ പ്രത്യേകത. കാലാവസ്ഥാമാറ്റം എന്നത് ദീർഘകാലമാറ്റമാണല്ലോ? കാലാവസ്ഥ എന്ന പേരാണോ ഈ താളിന് കൂടുതൽ യോജിക്കുക? പേരുകളുടെ വച്ചുമാറ്റം നടത്തണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 18:32, 17 ജനുവരി 2013 (UTC)Reply

"അന്തരീക്ഷസ്ഥിതി" താളിലേക്ക് മടങ്ങുക.