സംവാദം:അദർ ബുക്സ്
Latest comment: 11 വർഷം മുമ്പ് by Drajay1976
പത്തുവർഷമായി പ്രവർത്തിക്കുന്ന ഒരു പ്രസാധകസ്ഥാപനത്തിന് ശ്രദ്ധേയത ഉണ്ട് എന്നാണ് എന്റെ അഭിപ്രായം. പക്ഷേ ശ്രദ്ധേയത തെളിയിക്കും വിധത്തിലുള്ള സ്രോതസ്സുകൾ അവലംബമായി താളിൽ ശരിയായവിധത്തിൽ ചേർത്തിട്ടില്ല എന്ന പ്രശ്നമുണ്ട്. വൃത്തിയാക്കേണ്ടതുമുണ്ട്. താളിലെ പല പ്രസ്താവനകൾക്കും പരിശോധനായോഗ്യത നൽകുന്ന അവലംബങ്ങളില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 05:57, 15 ഏപ്രിൽ 2013 (UTC)
രണ്ടാഴ്ച്ചയിലധികമായിട്ടും എതിരഭിപ്രായമില്ലാത്തതിനാൽ ശ്രദ്ധേയതാഫലകം നീക്കം ചെയ്ത് വൃത്തിയാക്കൽ ഫലകം മാത്രമാക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:20, 3 മേയ് 2013 (UTC)