സംവാദം:അത്തക്കാക്ക
Latest comment: 11 വർഷം മുമ്പ് by Vssun in topic കന്നി
Galactic collision എന്നതിന് നല്ല മലയാളം കിട്ടിയാൽ നന്നായിരുന്നു - റസിമാൻ ടി വി 08:03, 22 മാർച്ച് 2009 (UTC)
- "ക്ഷീരപഥ സംഘട്ടനം", ? -- Raghith 11:01, 18 നവംബർ 2011 (UTC)
കന്നി
തിരുത്തുകജ്യോതിഷത്തിൽ ഇതിനെ കന്നിരാശിയുടെ ഭാഗമായാണോ കണക്കാക്കുന്നത്? ഈ രാശിയിലെ ഡെൽറ്റയാണ് അത്തം നക്ഷത്രം എന്നു കണ്ടു. മറ്റൊരിടത്ത് ഇതിലെ ആൽഫ മുതൽ എപ്സിലോൺ വരെയുള്ള അഞ്ചുനക്ഷത്രങ്ങളും ചേർന്നതാണ് അത്തം എന്നും. --Vssun (സംവാദം) 04:18, 4 മേയ് 2013 (UTC)