സംവാദം:അഡോബി അക്രോബാറ്റ്
Latest comment: 14 വർഷം മുമ്പ് by Rojypala in topic അക്രോബാറ്റും റീഡറു
Adobe (pronounced a-DOE-bee IPA: /əˈdoʊbiː/) അഡോബിയാണ് --ടക്സ് എന്ന പെൻഗ്വിൻ 13:24, 29 സെപ്റ്റംബർ 2008 (UTC)
അതെ.... അഡോബി ആണ് ശരി.....--ബിനോ 13:26, 29 സെപ്റ്റംബർ 2008 (UTC)
അക്രോബാറ്റും റീഡറു
തിരുത്തുകഇംഗ്ലീഷ് വിക്കിയിൽ അഡോബി അക്രോബാറ്റും അഡോബി റീഡറും ഒന്നാണെന്നാണല്ലോ കാണിക്കുന്നത്. മലയാളത്തിൽ രണ്ട് താളുകളിലായും കാണിക്കുന്നു. എന്തേ അങ്ങനെ ?????? --സുഗീഷ് 14:20, 18 ഫെബ്രുവരി 2010 (UTC)
- അക്രോബാറ്റും റീഡറും രണ്ടും രണ്ടാണ്. പക്ഷേ ഇംഗ്ലീഷ് വിക്കിയിൽ അക്രോബാറ്റിന്റെ താളിൽത്തന്നെ റീഡറിനെക്കുറിച്ചുള്ള വിവരങ്ങളും ഒതുക്കി. നമുക്കും അങ്ങനെ വേണമെങ്കിൽ ചെയ്യാവുന്നതാണ്. പക്ഷേ രണ്ടും രണ്ടായി നിൽക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. --Vssun 15:17, 18 ഫെബ്രുവരി 2010 (UTC)
ഇതിന്റെ ഇന്റർ വിക്കി ഒഴിവാക്കിയാൽ മതി. അതോടെ ബോട്ടുകളുടെ പ്രശ്നം തീരും.--Shiju Alex|ഷിജു അലക്സ് 15:19, 18 ഫെബ്രുവരി 2010 (UTC)
- രണ്ടാക്കി തന്നെ നിലനിർത്തണം. അക്രോബാറ്റ് പി.ഡി.എഫ്. ഫയൽ നിർമ്മിക്കുന്ന ഒരു സോഫ്റ്റ്വെയർ, എന്നാൽ ആ ഫയലിനെ ലോകമാകമാനം വായിക്കുവാൻ അഡോബി റീഡർ ഉപയോഗിക്കുന്നു.--- റോജി പാലാ 14:13, 3 ജനുവരി 2011 (UTC)