സംവാദം:അടിപിടിയൻ പെരുംകണ്ണൻ
Latest comment: 6 വർഷം മുമ്പ് by Jkadavoor
"അടിപിടിയൻ പെരുംകണ്ണൻ"
എന്ന പേരിനു പകരമായി ഒന്നുമല്ലേ? അതോ അങ്ങനെതന്നെയാണോ ഇത് അറിയപ്പെടുന്നത്? Malikaveedu (സംവാദം) 05:29, 29 നവംബർ 2018 (UTC)
- അങ്ങനെയാണ് അതിന്റെ സ്വഭാവം. കാണുക: bellicosus. ജീവൻ 06:35, 29 നവംബർ 2018 (UTC)