സംവാദം:അഞ്ചൽ (തപാൽ)
Latest comment: 10 വർഷം മുമ്പ് by Manuspanicker in topic തപാലിലേക്ക് ലയനം
സാദിക്കേ തപാൽ ശരിയായ അക്ഷരം ആണ്. തപാല് ആണ് തെറ്റ് --Shiju Alex 13:58, 16 മേയ് 2007 (UTC)
- ഇതൊരു പുലിവാലായല്ലോ.. എനിക്ക് പറ്റുന്നത് ചെയ്തിട്ടുണ്ട്, ബാക്കി ഷിജുവിനു വിടുന്നു. (ചില്ല് ഒരു കീറാമുട്ടി തന്നെ)--സാദിക്ക് ഖാലിദ് 14:12, 16 മേയ് 2007 (UTC)
തപാലിലേക്ക് ലയനം
തിരുത്തുക@ ഉ:தமிழ்க்குரிசில் അഞ്ചലും തപാലും രണ്ടായിട്ടു നിലനിർത്താവുന്നതാണെന്നാണ് എന്റെ വിശ്വാസം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:19, 21 ജൂലൈ 2014 (UTC)
ലയനത്തെ ഏതിർക്കുന്നു.--Arjunkmohan (സംവാദം) 19:31, 27 ജൂലൈ 2014 (UTC)
തീരുമാനം: ലയന നിർദ്ദേശം തള്ളുന്നു. -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:19, 1 ഓഗസ്റ്റ് 2014 (UTC) |