സംവാദം:അഞ്ചിക്കൈമൾ
Latest comment: 13 വർഷം മുമ്പ് by Vssun in topic സർവവിജ്ഞാനകോശം
സർവവിജ്ഞാനകോശം
തിരുത്തുകസർവവിജ്ഞാനകോശത്തിലെ താൾ ശൂന്യമാണല്ലോ! അപ്പോൾ പിന്നെ കടപ്പാട് ഫലകം എന്തിനാണ്?
ദിലീപ് കുമാർ(സംവാദം.സംഭാവനകൾ) 15:16, 23 മാർച്ച് 2011 (UTC)
- ഫലകത്തിലെ ലിങ്കിങ് ശരിയാക്കിയിട്ടുണ്ട്. ഇനി നോക്കുക. --Vssun (സുനിൽ) 17:33, 23 മാർച്ച് 2011 (UTC)
കൊച്ചിയിലെ അഞ്ചുമന എന്ന സ്ഥലത്തിന് ഈ കൈമൾമാരുമായി എന്തെങ്കിലും ബന്ധമുണ്ടോ?--Vssun (സുനിൽ) 12:27, 3 ഏപ്രിൽ 2011 (UTC)
ശ്രദ്ധേയത
തിരുത്തുകഒരു നാട്ടുരാജ്യം എന്ന നിലയിൽ അഞ്ചിക്കൈമൾ രാജ്യം കേരളചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ടോ? അവരെല്ലാം ദേശവാഴിപ്രഭുക്കന്മാർ ആയിരുന്നല്ലോ. ഈ ലേഖനം നിലനിൽക്കത്തക്കതാണോ?--Chandrapaadam 15:18, 11 ഏപ്രിൽ 2010 (UTC)
- 1666-ഇലെ യുദ്ധം സാമൂതിരിയും അഞ്ചി കൈമൽ മാരും തമ്മിൽ ആയിരുന്നു. 18-ആം നൂറ്റാൺറ്റു വരെ സാമൂതിരിക്കും കൊചിൻ രാജാവിനും ഈ പ്രദേഷത്തു കാര്യമായ ശക്തി ഇല്ലായിരുന്നു.— ഈ തിരുത്തൽ നടത്തിയത് 122.177.169.54 (സംവാദം • സംഭാവനകൾ) 09:31, ജൂലൈ 17, 2010 (UTC)