ഇത് തെറ്റല്ലേ. മുതിർന്നവരുടെ ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്തവരിൽ ഏറ്റവും നീളം കുറഞ്ഞ നായക നടൻ എന്ന ബഹുമതി അല്ലേ അജയകുമാറിന്റെ പേരിൽ? ഇത് കാണുകhttp://in.movies.yahoo.com/news-detail/14554/Tamil-actor-Pakru-enters-Guinness-Book.html

നീളത്തിന്റെ കാര്യത്തിലും സംശയമുണ്ട്.--Anoopan| അനൂപൻ 08:43, 1 ഒക്ടോബർ 2008 (UTC)Reply

http://in.movies.yahoo.com/news-detail/14264/Undapakru-shortest-actor.html ഇവിടെ കുറച്ചു കൂടി വിവരങ്ങളുണ്ട്. --Vssun 10:43, 1 ഒക്ടോബർ 2008 (UTC)Reply
മുകളിലെ വാർത്തയനുസരിച്ച് അദ്ദേഹത്തിന്റെ ഉയരം രണ്ടടി പത്തിഞ്ച് ആണ്‌. അതായത്. 80.36 സെന്റീമീറ്റർ. --Vssun 10:45, 1 ഒക്ടോബർ 2008 (UTC)Reply
നായകവേഷമല്ല. ഒരു ചിത്രത്തിൽ മുഴുനീളെ പ്രത്യക്ഷപ്പെടുന്ന ഏറ്റവും ഉയരം കുറഞ്ഞ അഭിനേതാവ്..--Vssun 10:47, 1 ഒക്ടോബർ 2008 (UTC)Reply
http://news.bbc.co.uk/1/hi/world/south_asia/4824414.stm ഇവിടെ ഇദ്ദേഹത്തിന്റെ പൊക്കം 2 അടി 5 ഇഞ്ചാണ്‌ (76 സെ.മി.) .. വിളിച്ചു നോക്കി പൊക്കം അളക്കേണ്ടി വരും. --Vssun 10:55, 1 ഒക്ടോബർ 2008 (UTC)Reply

തലക്കെട്ട്

തിരുത്തുക

ഗിന്നസ് പക്രു എന്നാക്കട്ടെ? അങ്ങനെയല്ലേ അദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നത്? --Jairodz സം‌വാദം 03:35, 29 ഒക്ടോബർ 2011 (UTC)Reply

അജയ് കുമാർ എന്ന പേരിനേക്കാൾ ഗിന്നസ് പക്രു, പക്രു എന്ന പേരുകളിൽത്തന്നെയാണ് അദ്ദേഹം സുപരിചിതൻ എന്ന കാര്യത്തിൽ തർക്കമില്ല. എങ്കിലും അജയകുമാർ എന്ന പേരിൽ അദ്ദേഹം അറിയപ്പെടുന്നു/അറിയപ്പെട്ടിരുന്നു എന്നതുകൊണ്ട് മാറ്റത്തെ അനുകൂലിക്കാൻ (വ്യക്തിപർമായി) സാധിക്കുന്നില്ല. --Vssun (സുനിൽ) 06:56, 29 ഒക്ടോബർ 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അജയ്_കുമാർ&oldid=1090168" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അജയ് കുമാർ" താളിലേക്ക് മടങ്ങുക.