കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് അങ്ങാടിപ്പുറം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഭഗവതിയാണ് പ്രധാന പ്രതിഷ്ട എങ്കിലും ശീവനും ഗണപതിയും തുല്യപ്രാധാന്യത്തൊടെ ഇവിടെ കുടികൊള്ളുന്നു.മംഗല്യപൂജ ഗണപതിക്കാണ് നടത്തുന്നത്.സാധാരണ ഗണപതിയുടെ വലതു വശത്തുള്ള ചെറീയ ഒരു വാതിലിലൂടെ ആണ് തൊഴുക.എന്നാൽ മംഗല്യപൂജയുടെ സമയത്ത് ഗണപതിയുടെ നേരെയുള്ള വാതിൽ തുറക്കും.അപ്പൊൾ മാത്രമേ തുറക്കുകയുള്ളൂ.

അങ്ങാടിപ്പുറം ക്ഷേത്രക്കുറിച്ചുള്ള വിവരങ്ങൾ ഇങ്ങോട്ടു മാറ്റുന്നു.--Anoopan| അനൂപൻ 07:49, 24 ഏപ്രിൽ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അങ്ങാടിപ്പുറം&oldid=727035" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അങ്ങാടിപ്പുറം" താളിലേക്ക് മടങ്ങുക.