സംവാദം:അങ്കമാലി പടിയോല
Latest comment: 14 വർഷം മുമ്പ് by Razimantv in topic സംശയം
ദയവായി ഈ ലേഖനത്തിന് പ്രാമാണാധാര സൂചിക നൽകുക. ഈ ലേഖനം വിപുലീകരിക്കുക. നന്നാക്കിയെടുക്കുക. -- ജിഗേഷ് ►സന്ദേശങ്ങൾ 18:13, 10 ഏപ്രിൽ 2007 (UTC)
സംശയം
തിരുത്തുകAngamaly Firing എന്ന സംഭവമാണൊ ഇത്?--Rameshng:::Buzz me :) 03:57, 27 ഡിസംബർ 2009 (UTC)
- അല്ലെന്നു വിചാരിക്കുന്നു. ആവശ്യത്തിന് വിവരങ്ങളില്ലാത്തതിനാൽ ഈ ലേഖനം നീക്കം ചെയ്യാനായി നിർദ്ദേശിക്കുന്നു. --Vssun 07:46, 27 ഡിസംബർ 2009 (UTC)
“ | 1787-ആമാണ്ടിൽ അങ്കമാലിയിൽ വച്ച് പാറേമാക്കൽ തോമസ് കത്തനാരുടെ നേതൃത്വത്തിൽ നടന്ന പള്ളി പ്രതിപുരുഷയോഗമാണ് അങ്കമാലി പടിയോല എന്നറിയപ്പെടുന്നത്. | ” |
ഇവിടെ നിന്നുള്ള വിവരമാണ്. പക്ഷേ ലേഖനത്തിൽ ഇപ്പോഴുള്ള ഉള്ളടക്കവുമായി യോജിപ്പിക്കാൻ സാധിക്കുന്നില്ല. --Vssun 08:56, 27 ഡിസംബർ 2009 (UTC)
- വർഷത്തിന്റെ കാര്യം ലേഖനത്തിൽ ചേർക്കുന്നു. ഇവിടെയും അതേ വർഷം തന്നെയാണ്. --Vssun 08:58, 27 ഡിസംബർ 2009 (UTC)
ഇവിടെ മാനിഫെസ്റ്റോ എന്നാണ് കാണുന്നത്. മാനിഫെസ്റ്റോ എന്നു പറയുമ്പോൾ ധവളപത്രമല്ലല്ലോ. ഒരു പൊതുനയം എന്നൊക്കെയല്ലേ? --Vssun 09:14, 27 ഡിസംബർ 2009 (UTC)
- ചോദ്യം, ഉത്തരം ഒക്കെ സുനിൽ തന്നെ പറഞ്ഞാലെങ്ങനാ? :-) ഒരു സൈറ്റിൽ ഇങ്ങനെ കണ്ടു : In 1787, Representatives from 84 churches assembled in Angamaly and drew up a document called Angamaly Padiyola which made a strong demand to Rome for native bishops, citing the sins of omission and commission of the foreign missionaries
കൺഫ്യൂഷൻ കൂട്ടുന്നതേ ഉള്ളൂ -- റസിമാൻ ടി വി 09:25, 27 ഡിസംബർ 2009 (UTC)