വർഷവും സം‌വിധായകനും മാത്രമുള്ളിതു പോലെ കുറേ താളുകൾ കാണുന്നു. ആരെങ്കിലും മലയാളം സിനിമകളുടെ വിവരങ്ങളുള്ള ഏതെങ്കിലും ഒരു വെബ്ബിന്റെ ലിങ്ക് തരാമോ? ഒരു രണ്ട് വരിയെങ്കിലും ചേർക്കാനാണ്.--അഭി 11:59, 26 മാർച്ച് 2008 (UTC)Reply

അഗ്നിയുദ്ധം എന്ന് ഇംഗ്ലീഷിൽ ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ കിട്ടിയ റിസൽട്ട് ഇതാ.[1].ഗൂഗിളിൽ സേർച്ച് ചെയ്താൽ മിക്കവാറുംറിസൽട്ട് കിട്ടും :)--അനൂപൻ 12:01, 26 മാർച്ച് 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അഗ്നിയുദ്ധം&oldid=1142298" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഗ്നിയുദ്ധം" താളിലേക്ക് മടങ്ങുക.