"ലഗ്നപ്രകരണം, മഹാജ്യാനയാന പ്രകാരം, മധ്യമാനയാനപ്രകാരം, അഗണിതം, അഗണിത പഞ്ചാംഗം, അഗണിത ഗ്രഹാചാരം എന്നിവ മാധവൻ രചിച്ചതായി കരുതുന്ന മറ്റു കൃതികളാണ്‌"... (സംഗമ ഗ്രാമ മാധവൻ എന്ന ലേഖനത്തിൽ നിന്ന്)

ദയവായി അഗണിതം ആരാണ്‌ രചിച്ചതെന്ന് വ്യക്തമാക്കുക - സന്തോഷ്

"https://ml.wikipedia.org/w/index.php?title=സംവാദം:അഗണിതം&oldid=658238" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഗണിതം" താളിലേക്ക് മടങ്ങുക.