ഇതൊരു വ്യാഖ്യാനം മാത്രമല്ലേ? ഇതിന് വിജ്ഞാനകോശത്തിൽ പ്രസക്തിയുണ്ടോ? --Vssun (സുനിൽ) 13:58, 5 സെപ്റ്റംബർ 2010 (UTC)Reply

വിക്കിപിടിയയുടെ നയങ്ങൾക്ക് യോജിക്കാത്തതാണെങ്കിൽ അതു നീക്കുന്നതിൽ എനിക്കു വിരോധമില്ല --Babug** 15:29, 5 സെപ്റ്റംബർ 2010 (UTC)Reply
ഇന്ത്യൻ തത്ത്വചിന്തയിലെ ഒരു സങ്കൽപ്പം വിവരിക്കുകയാണ്‌. ഇതെങ്ങനെ വിജ്ഞാനമല്ലാതാകും? 'കർമ്മം' എന്ന ലേഖനം വരികയാണെങ്കിൽ, വേണമെങ്കിൽ, അതിൽ ലയിപ്പിക്കാം. വിജ്ഞാനകോശത്തിൽ വരരുതാത്ത വിഷയമല്ല എന്നു കരുതുന്നു. സർവവിജ്ഞാനകോശത്തിന്റെ മട്ടും മാതിരിയുമാണ്‌ പ്രശ്നം. അതെങ്ങനെ ഇല്ലാതിരിക്കും, ചുമ്മാ പകർത്തിവിടുവല്ലേ..:)--തച്ചന്റെ മകൻ 18:59, 5 സെപ്റ്റംബർ 2010 (UTC)Reply

ഒരു ആമുഖം അത്യാവശ്യമാണ്? --Vssun (സുനിൽ) 08:33, 17 സെപ്റ്റംബർ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അകർമം&oldid=795620" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അകർമം" താളിലേക്ക് മടങ്ങുക.