സംവാദം:അക്ഷയതൃതീയ
Latest comment: 15 വർഷം മുമ്പ് by Anoopan
അക്ഷയതൃതീയനാളിൽ ദാനാദിധർമ്മങ്ങൾ നടത്തുന്നത് എന്ന അർഥത്തിലാണ് അന്ൻ ദാനാദിധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. എന്ന് നേരത്തെ ഉണ്ടായിരുന്നത് - അന്നദാനാദിധർമ്മങ്ങൾ എന്ന അർഥത്തിലല്ല --ഷാജി 15:37, 2 ജൂൺ 2008 (UTC)
- അന് ൻ ഇതിൻറെ അർത്ഥം എന്താ? ഞാൻ കരുതിയത് അൻ+ന =അന്ന എന്നാണ് അതിനാലാണ് തിരുത്തൽ നടത്തിയത് (അക്ഷരങ്ങൾ ഒന്ന് അടുപ്പിച്ചു അത്രമാതം :)സിദ്ധീഖ് | सिधीक|صدّيق
- അന്ന് - ആ ദിവസം [1], ദാനം - കൊടുക്കൽ [2], ധർമ്മം - സദാചാരം [3] ആദി/ആദിയായ എന്നതിന് (അക്ഷരവിന്യാസം ശരിയാണോന്ന് അറീല്ല) മുതലായവ എന്നും --സാദിക്ക് ഖാലിദ് 16:20, 2 ജൂൺ 2008 (UTC)
സാധാരണക്കാർക്ക് തിരിയുന്ന വല്ല പര്യായപദവും ഉപയോഗിക്കുന്നതല്ലെ നല്ലത്? സിദ്ധീഖ് | सिधीक|صدّيق
- സിദ്ദീക്കേട്ടന്റെ ബ്രൗസറിനോ മറ്റോ എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു. അന്ന് എന്നത് താങ്കൾക്ക് അന് ൻ എന്നാണോ കാണുന്നത്?--അഭി 16:57, 2 ജൂൺ 2008 (UTC)
- ഒന്ന് ഒത്തു നോക്കിക്കേ --സാദിക്ക് ഖാലിദ് 07:25, 3 ജൂൺ 2008 (UTC)
തലക്കെട്ടിൽ സ്പേസ് വേണ്ടേ? --Anoopan| അനൂപൻ 07:29, 27 ഏപ്രിൽ 2009 (UTC)