സംവാദം:അക്വില (യഹൂദപണ്ഡിതൻ)

തലക്കെട്ടിൽ കുടുംബശ്രീക്കാര്‌ കാണിച്ച അതിബുദ്ധിയും കണ്ണടച്ച് പകർത്തണംന്നാണോ!--തച്ചന്റെ മകൻ 18:34, 10 സെപ്റ്റംബർ 2010 (UTC)Reply

അതങ്ങ് മാറ്റിയാൽ പോരേ? --പ്രവീൺ:സംവാദം 00:53, 11 സെപ്റ്റംബർ 2010 (UTC)Reply

പേരുകൾ‌ തിരുത്തുക

അക്വില ഒന്നാം ശതകം എന്ന താളിനെ അക്വില (ബൈബിൾ കഥാപാത്രം) എന്നും ഈ താളിനെ അക്വില (യഹൂദപണ്ഡിതൻ) എന്നും മാറ്റിയാലോ? --Vssun (സുനിൽ) 03:08, 20 സെപ്റ്റംബർ 2010 (UTC)Reply

  അങ്ങനെ മാറ്റി.--Vssun (സുനിൽ) 16:17, 25 സെപ്റ്റംബർ 2010 (UTC)Reply

പ്ശീത്ത തിരുത്തുക

സർ‌വവിജ്ഞാനകോശത്തിലെ ഉള്ളടക്കം വായിച്ചാൽ ബൈബിന്റെ പ്ശീത്താ വിവർത്തനം ഗ്രീക്കു ഭാഷയിലേക്കായിരുന്നു എന്നു തോന്നും. അതു ശരിയല്ല. സുറിയാനി വിവർത്തനമാണ്‌ പ്ശീത്ത.Georgekutty 01:16, 24 സെപ്റ്റംബർ 2010 (UTC)Reply

"അക്വില (യഹൂദപണ്ഡിതൻ)" താളിലേക്ക് മടങ്ങുക.