ചിത്രം

തിരുത്തുക

ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇവിടെ നിന്നും എടുത്തിരിക്കുന്നതാണല്ലോ. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രം ന്യായോപയോഗ ഉപപത്തി പ്രകാരം ഉപയോഗിക്കാൻ കഴിയില്ല. ബിപിൻ (സംവാദം) 04:48, 18 ഒക്ടോബർ 2017 (UTC)Reply

ക്ഷമിക്കണം ബിപിൻ, ഇനി എന്താ ചെയ്യാ? ലൈസെൻസ് മാറ്റികൊടുക്കാമോ? പറ്റുമെങ്കിൽ ഏത് ലൈസെൻസ് ആണ് വേണ്ടത്?Kaitha Poo Manam (സംവാദം) 07:31, 18 ഒക്ടോബർ 2017 (UTC)Reply
ആ ചിത്രം കോമൺസിൽ നിന്നും വിക്കിതാളിൽ നിന്നും നീക്കം ചെയ്യണം. സ്വന്തമായി എടുത്ത ചിത്രങ്ങളോ, അല്ലെങ്കിൽ കോമൺസിൽ നിലവിലുള്ള ചിത്രങ്ങളോ മാത്രമോ ഉപയോഗിക്കാവു. ഇനി വ്യക്തി മരിച്ചപോയതാണെങ്കിൽ, മറ്റു ചിത്രങ്ങൾ കിട്ടാനുമില്ലാത്ത സാഹചര്യത്തിൽ ഇതു പോലെ ന്യായോപയോഗ ഉപപത്തി പ്രകാരം മറ്റു ഉറവിടങ്ങളിൽ നിന്നുമുള്ള ചിത്രങ്ങൾ ഉപയോഗിക്കാം. ബിപിൻ (സംവാദം) 11:00, 18 ഒക്ടോബർ 2017 (UTC)Reply
ബിപിൻ, ഈ ചിത്രം താളിൽ നിന്നും നീക്കിയിട്ടുണ്ട്. പക്ഷെ, വിക്കിതാളിൽ നിന്നും നീക്കം ചെയ്യേണ്ടത് എങ്ങിനെയാണെന്ന് അറിയില്ല. ഒന്ന് പറഞ്ഞു തരാമോ? ഈ ചിത്രം കോമൺസിൽ ആ സോഴ്സിൽ നിന്നും കിട്ടിയതാണെന്നു കാണിച്ചു അപ്‌ലോഡ് ചെയ്യാമോ? Kaitha Poo Manam (സംവാദം) 06:55, 19 ഒക്ടോബർ 2017 (UTC)Reply
ലേഖനത്തിൽ നിന്നും ഞാൻ നീക്കം ചെയ്തിട്ടുണ്ടല്ലോ. പിന്നെ, ഈ ചിത്രം കോമൺസിൽ അപ്ലോഡാൻ പറ്റില്ല. കോമൺസിൽ സ്വതന്ത്രാനുമതി ഉള്ളതു മാത്രമേ ഉപയോഗിക്കാൻ കഴിയൂ. നിങ്ങളെടുത്ത ചിത്രം, അല്ലെങ്കിൽ ഇത്തരം അനുമതി നൽകി നിങ്ങൾക്കാരെങ്കിലും നൽകിയ ചിത്രം. ബിപിൻ (സംവാദം) 07:19, 20 ഒക്ടോബർ 2017 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അംബിക_സുകുമാരൻ&oldid=2613811" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അംബിക സുകുമാരൻ" താളിലേക്ക് മടങ്ങുക.