സംബന്ധാതിശയോക്തി (അലങ്കാരം)

(സംബന്ധാതിശയോക്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബന്ധമില്ലാത്തിടത്ത് ബന്ധമുണ്ടെന്ന് പറഞ്ഞാൽ സംബന്ധാതിശയോക്തി.

'അയോഗത്തിങ്കലേ യോഗം
സംബന്ധാതിശയോക്തിയാം'

ഉദാ:മുട്ടുന്നു മതിബിംബത്തിൽ
മോടിയോടിഹമേടകൾ'[1]

  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള