ഷൊർണ്ണൂർ നിയമസഭാമണ്ഡലം
(ഷൊർണ്ണൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ, ചെർപ്പുളശ്ശേരി നഗരസഭകളും ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി, ചളവറ, നെല്ലായ, തൃക്കടീരി, വാണിയംകുളം, വെള്ളിനേഴി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഷൊർണ്ണൂർ നിയമസഭാമണ്ഡലം[1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. സി.പി.എമ്മിലെ പി. മമ്മിക്കുട്ടിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
51 ഷൊർണ്ണൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
വോട്ടർമാരുടെ എണ്ണം | 184867 (2016) |
നിലവിലെ അംഗം | പി. മമ്മിക്കുട്ടി |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | പാലക്കാട് ജില്ല |
മെമ്പർമാരും വോട്ടുവിവരങ്ങളും
തിരുത്തുകസ്വതന്ത്രൻ കോൺഗ്രസ് സിപിഐ മുസ്ലിം ലീഗ് സിപിഐ(എം) ബിജെപി NCP
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | പാർട്ടി | വോട്ട് | എതിരാളി | പാർട്ടി | വോട്ട് | എതിരാളി | പാർട്ടി | വോട്ട് | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
2021[2] | 193992 | 151911 | 36674 | പി.മമ്മിക്കുട്ടി | സിപിഎം | 74400 | ഫിറോസ് ബാബു | ഐ.എൻ.സി | 37726 | സന്ദീപ് വാരിയർ | ബീജെപി | 36973 | |||
2016[3] | 184811 | 141674 | 24547 | പി.കെ ശശി | 66165 | സി സംഗീത് | 41618 | വി.പി ചന്ദ്രൻ | 28836 | ||||||
2011[4] | 163885 | 120273 | 13493 | കെ.എസ് സലീഖ | 51616 | ശാന്ത ജയറാം | 46123 | വി.ബി മുരളീധരൻ | 10562 |
||| || || || |||| ||
അവലംബം
തിരുത്തുക- ↑ 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 723
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=51
- ↑ http://www.keralaassembly.org/2001/poll01.php4?year=2016&no=51
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=51