പഠാൻ കാരനായ ഒരു ഇന്ത്യൻ സ്വാതന്ത്ര സമര സേനാനിയാണ് ഷേർ അലി എന്നറിയപ്പെടുന്ന ഷേർ അലി അഫ്രിദി. ഇന്ത്യയിൽ കൊല്ലപ്പെട്ട ഒരേ ഒരു വൈസ്രോയിയായ ബ്രിട്ടീഷ് ഇന്ത്യയുടെ നാലാമത്തെ വൈസ്രോയി(1869-1872) ആയിരുന്ന മേയോ പ്രഭുവിനെ ആന്തമാൻ നിക്കോബാർദ്വീപിൽ പോർട്ട് ബ്ലെയർ തുറമുഖത്ത് വെച്ച് വധിച്ച സ്വാതന്ത്ര സമര പോരാളി എന്നതാണ് ചരിത്രത്തിൽ ഇദ്ദേഹത്തിനുള്ള സ്ഥാനം.

ഷേർ അലി അഫ്രിദി

ആദ്യകാലം

തിരുത്തുക

1860കളിൽ ഷേർ അലി പഞ്ചാബിൽ പോലീസ് കാരനായിരുന്നു.[1] പെഷ്വാറിൽ കൈബറിലെ തിരഹ് താഴ്വാരപ്രദേശമാണ് ഇദ്ദേഹത്തിന്റെ സ്വദേശം .[2] അദ്ദേഹം മേജർ ഹ്യൂ ജേംസിന്റെ കാവൽരി ട്രൂപ്പർ ആയും രെയ്നെൽ റ്റൈയ്ലരിനു ഓർഡർലി ആയും പ്രവർത്തിച്ചപ്പോൾ ഒരു കുതിരയും പിസ്റ്റളും ഷേർ അലി ബഹുമതിയും നൽകി. [3] Due to his good character, Sher Ali was popular among Europeans and was taking care of Taylor's children.[3] ഒരു കുടുംബകലഹത്തിൽ ഒരു ബന്ധുവിനെ കൊന്ന കുറ്റത്തിനു അദ്ദേഹത്തെ കാലാപാനിയിലേക്കയച്ചു. [3] to life imprisonment[1] പോർട്ട്ബ്ലയറിൽ നല്ല സ്വഭാവം കാരണം അദ്ദേഹം ബാർബർ ആയും മറ്റും ജോലിചെയ്തു. .[3]

ലോർഡ് മെയൊ വധം

തിരുത്തുക

[[റിച്ചാർഡ് ബ്രൂക്ക് എന്ന ലോർഡ് മയൊ 1869മുതൽ ഇന്ത്യയിൽ വൈസ്രോയ് ആയിരുന്നു. 1872ൽ അദ്ദേഹം ആന്തമാൻ സന്ദർശിച്ചു. ബ്രിട്ടീഷ് കുറ്റവാളികളെ അന്ന് കാലാപാനി ജയിലിൽ അയക്കുമായിരുന്നു. .[3] Lord Mayo was involved in drafting the regulations of Port Blair, the principal town of the islands.[1] ഫിബ്രവരി 8 നു പരിശോധനയെല്ലാം ഏകദേശം പൂൂർത്തിയാക്കിയവേണയിൽ വൈകീട്ട ഏഴുമണിയോടെ ഒരു ബോട്ടിൽ പോർട്ട് ബ്ലയരിലേക്ക് വരികയായിരുന്നു. പെട്ടെന്ന് ഷേർ അലി ഇരുട്ടിൽ നിന്നും പ്രത്യക്ഷപ്പെട്ട വൈസ്രോയിയെ കുത്തി..[1] ലോർഡ് അപ്പൊൾ തന്നെ ചോരവാർന്ന് മരിച്ചു [1] മൗണ്ട് ഹാരിയറ്റ് എന്ന പർവ്വതത്തിനു സമീപമാണ് ഈ സംഭവം നടന്നത്.[4]

വ്യക്തിപരമായ ഒരു വികാരത്താലാണ് ഈ സംഭവം നടന്നത് എന്ന് ആദ്യം കരുതപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ചരിത്രകാരന്മാർക്കിടയിൽ ഇത് പുനർവിചിന്തനം നടക്കുന്നു. [3]

  1. 1.0 1.1 1.2 1.3 1.4 "The Murder of Lord Mayo 1872". andaman.org. Archived from the original on 2012-10-05. Retrieved 18 November 2012.
  2. "Sher Ali Afridi". Khyber.org. Archived from the original on 2010-04-02. Retrieved 18 November 2012.
  3. 3.0 3.1 3.2 3.3 3.4 3.5 James, Halen. "The Assassination of Lord Mayo : The "First" Jihad?" (PDF). IJAPS,Vol 5, No.2 (July 2009). Retrieved 18 November 2012.
  4. Kapse, Ram (21 December 2005). "Hundred years of the Andamans Cellular Jail". The Hindu. Archived from the original on 2006-12-13. Retrieved 18 November 2012.
"https://ml.wikipedia.org/w/index.php?title=ഷേർ_അലി_അഫ്രിദി&oldid=3646418" എന്ന താളിൽനിന്ന് ശേഖരിച്ചത്