ഷേക്സ്പിയർ ഇൻ ലവ്
ജോൺ മേഡന്റെ 1998-ലെ ചലച്ചത്രം
ഓസ്കാർ പുരസ്കാരം നേടിയ പ്രശസ്തമായ ഒരു റൊമാന്റിക് കോമഡി ചലചിത്രമാണ് ഷേക്സ്പിയർ ഇൻ ലവ്. റോമിയോ ആന്റ് ജൂലിയറ്റിന്റെ രചനാവേളയിൽ വില്യം ഷേക്സ്പിയറും വയോള ഡി ലെസ്സിപ്സും തമ്മിലുള്ള സാങ്കൽപ്പിക പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജോൺ മേഡൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. 1998-ൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച ചിത്രം ഉൾപ്പെടെ ഏഴ് ഓസ്കാർ പുരസ്കാരങ്ങൾ നേടി.[4]
Shakespeare in Love | |
---|---|
പ്രമാണം:Shakespeare in Love 1998 Poster.jpg | |
സംവിധാനം | John Madden |
നിർമ്മാണം | |
രചന |
|
അഭിനേതാക്കൾ | |
സംഗീതം | Stephen Warbeck |
ഛായാഗ്രഹണം | Richard Greatrex |
ചിത്രസംയോജനം | David Gamble |
സ്റ്റുഡിയോ | The Bedford Falls Company |
വിതരണം | Miramax Films (US) Universal Pictures (International) |
റിലീസിങ് തീയതി |
|
രാജ്യം | United States[1] |
ഭാഷ | English |
ബജറ്റ് | $25 million[2] |
സമയദൈർഘ്യം | 123 minutes[3] |
ആകെ | $289.3 million[2] |
അവലംബം
തിരുത്തുക- ↑ "Shakespeare in Love (1998)". BFI. Archived from the original on 2016-01-29. Retrieved 2019-10-02.
- ↑ 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;BOM
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "SHAKESPEARE IN LOVE (15)". British Board of Film Classification. January 11, 1999. Retrieved November 18, 2014.
- ↑ "The 71st Academy Awards (1999) Nominees and Winners". Oscars.org. Retrieved ഫെബ്രുവരി 3, 2018.