ഷെഹ്‌ല റാഷിദ്

(ഷെഹ്ല റാഷിദ് ഷോറാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷെഹ്ല റാഷിദ് ഷോറാ ജവഹർലാൽ നെഹ്രു സർവകലാശാല യിലെ ഒരു പിഎച്ച്ഡി വിദ്യാർത്ഥിനിയാണ്. 2015-16 വർഷത്തിൽ ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ വിദ്യാർത്ഥിയുണിയന്റെ വൈസ് പ്രസിഡണ്ടായിരുന്നു.[1][2][3] ഓൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷൻ(AISA) അംഗമായ ഷോറ. 2016 - ലെ ജെ.എൻ .യു രാജ്യദ്രോഹ വിവാദത്തെ തുടർന്ന് ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ വിദ്യാർത്ഥി യുണിയന്റെ പ്രസിഡണ്ടായിരുന്ന കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധേയയാവുന്നത്. അന്ന് കനയ്യ കുമാറിനെയും ഉമർ ഖാലിദ്നെയും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥി പ്രക്ഷോഭം നയിച്ചത് ഷെഹ്ല റാഷിദ് ആയിരുന്നു.[4][5][6]

ഷെഹ്ല റാഷിദ് ഷോറാ
Shehla Rashid Shora
ജനനം
ദേശീയതIndian
വിദ്യാഭ്യാസംNational Institute of Technology, Srinagar
Jawaharlal Nehru University
തൊഴിൽStudent
സംഘടന(കൾ)All India Students Association (AISA)

അവലംബങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷെഹ്‌ല_റാഷിദ്&oldid=3371855" എന്ന താളിൽനിന്ന് ശേഖരിച്ചത്