പരിസ്ഥിതി പ്രവർത്തകയും വിവരാവകാശ പ്രവർത്തകയുമായ ഷെഹ്ല മശൂദ് 1973 ൽ മധ്യപ്രദേശിലെ ഭോപാലിൽ ജനിച്ചു. മധ്യപ്രദേശിലെ വനങ്ങളിലെ കടുവകളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടും, അനധികൃത ഖനനവുമായി ബന്ധപ്പെട്ടുമുള്ള പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ കേമ്പെയിനിലും നിറസാന്നിധ്യമായിരുന്നു ഷെഹ്ല.

2016 ആഗസ്റ്റ്‌ 6ന് ഭോപാലിലെ തൻറെ വസതിക്ക് മുന്നിൽ വച്ച് ഷെഹ്ല മശൂദ് അജ്ഞാതരുടെ വെടിയേറ്റ്‌ മരിച്ചു. [1][2]

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഷെഹ്ല_മശൂദ്&oldid=3416020" എന്ന താളിൽനിന്ന് ശേഖരിച്ചത്