ഷെട്ടിഹള്ളി റൊസാരി ചർച്ച്
കർണ്ണാടകത്തിലെ ഷെട്ടിഹള്ളിയിൽ നിന്നും രണ്ടുകിലോമീറ്റർ അകലെ ഗോഥിക്ക് വാസ്തുവിദ്യയിൽ ഫ്രഞ്ച് മിഷനറിമാർ 1800-കളിൽ നിർമിച്ച പള്ളിയാണ് ഷെട്ടിഹള്ളി റൊസാരി ചർച്ച്.[1] "മുങ്ങും പള്ളി" എന്നൊരു പേരും കൂടിയുണ്ടിതിന്. 1960-ൽ ഹേമാവതി അണക്കെട്ടും റിസർവോയറുമെല്ലാം നിർമ്മിച്ചതിനെത്തുടർന്ന് പള്ളി ഉപേക്ഷിക്കപ്പെടുകയായിരുന്നു. മഴക്കാലത്ത് റിസർവോയറിൽ വെള്ളം നിറയുമ്പോൾ പള്ളിയുടെ അവശിഷ്ടങ്ങൾ പകുതിയോളം മുങ്ങിപ്പോകുമെന്നതാണ് ഇതിൻറെ പ്രത്യേകത.[2]
റൊസാരി ചർച്ച് | |
ഷെട്ടിഹള്ളി റൊസാരി ചർച്ച് | |
---|---|
വടക്കുഭാഗത്ത് നിന്നുള്ള ദൃശ്യം | |
സ്ഥാനം | ഷെട്ടിഹള്ളി, കർണ്ണാടക |
രാജ്യം | ഇന്ത്യ |
ചരിത്രം | |
സ്ഥാപിതം | 1860-കളിൽ |
വാസ്തുവിദ്യ | |
Architectural type | ഗോഥിക്ക് വാസ്തുവിദ്യ |
ചിത്രശാല
തിരുത്തുക-
ഷെട്ടിഹള്ളി റൊസാരി ചർച്ച്
-
ഷെട്ടിഹള്ളി റൊസാരി ചർച്ച്
-
പള്ളിയുടെ ഫ്രഞ്ച് കമാനങ്ങൾ
-
ഹേമാവതി റിസർവോയറിൽ നിന്നുള്ള കാഴ്ച
-
രാത്രി കാഴ്ച
അവലംബം
തിരുത്തുകShettihalli Rosary Church എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.