ഷുൻടാരോ തനിക്കാവ
ജാപ്പനീസ് കവിയും വിവർത്തകനുമാണ് ഷുൻടാരോ തനിക്കാവ (谷川 俊太郎 തനിക്കാവ ഷുൻടാരോ ) (ജ: ഡിസം. 15, 1931 ടോക്യോ). ജപ്പാനിലും വിദേശത്തും ഏറ്റവും അധികം വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ തനിക്കാവയ്ക്ക് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുമെന്നുള്ള ഊഹാപോഹങ്ങൾ പ്രബലമാണ്.[1]. അറുപതിലധികം കൃതികൾ രചിച്ചിട്ടുള്ള തനിക്കാവ ബാലസാഹിത്യത്തിനുള്ള ആൻഡേഴ്സൻ പുരസ്ക്കാരത്തിനു 2008ൽ ശിപാർശ ചെയ്യപ്പെട്ടിരുന്നു.[2]
അവലംബം
തിരുത്തുക- ↑ "Prosing the Question" by Mei Jia, [[China Daily, 2011-12-15.] Retrieved 2012-01-03.
- ↑ http://www.ibby.org/index.php?id=782