ഷുഗർലാൻഡ് (ടെക്സസ്)
(ഷുഗർലാൻഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ മെട്രൊപ്പൊളിറ്റൻ പ്രദേശത്തിനും ഫോർട്ട് ബെൻഡ് കൗണ്ടിക്കും ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷുഗർലാൻഡ്. കഴിഞ്ഞ പത്തുവർഷം കൊണ്ട് ജനസംഖ്യയിൽ 158 ശതമാനം വളർന്ന ഷുഗർലാൻഡ് ടെക്സസിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നാണ്.[3] 2008ലെ യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിലെ ജനസംഖ്യ 79,943 ആണ്. മദ്ധ്യമ(median) കുടുംബവരുമാനം $110,327ഉം വീടുകളുടെ വിലയിൽ മദ്ധ്യമ(median)വില $272,151ഉം ആണ്.[4] 2000-2007 കാലഘട്ടത്തിൽ ഷുഗർലാൻഡിലെ തൊഴിലവസരങ്ങൾ 46.24% വർദ്ധിക്കുകയും ചെയ്തു.
സിറ്റി ഓഫ് ഷുഗർലാൻഡ് | ||
---|---|---|
| ||
Nickname(s): പഞ്ചസാരയുടെ നാട് | ||
ടെക്സസ് സംസ്ഥാനത്ത് ഫോർട്ട് ബെൻഡ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്നു | ||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | |
സംസ്ഥാനം | ടെക്സസ് | |
കൗണ്ടി | ഫോർട്ട് ബെൻഡ് | |
• സിറ്റി കൗൺസിൽ | മേയർ ജെയിംസ് എ. തോംസൺ തോമസ് എബ്രാഹം ജാക്വിലിൻ ബേലി ഷോമെറ്റ് ഡോണൾഡ് എൽ. സ്മിതേഴ്സ് ഡോണൾഡ് ജി. ഓൾസൺ റസ്സൽ ജോൺസ് മൈക്കിൾ ഷിഫ് | |
• സിറ്റി മാനേജർ | അലൻ ബൊഗാർഡ് | |
• ആകെ | 64.5 ച.കി.മീ.(24.9 ച മൈ) | |
• ഭൂമി | 62.4 ച.കി.മീ.(24.1 ച മൈ) | |
• ജലം | 2.2 ച.കി.മീ.(0.8 ച മൈ) | |
ഉയരം | 30 മീ(100 അടി) | |
(2008) | ||
• ആകെ | 79,943 | |
• ജനസാന്ദ്രത | 1,015.1/ച.കി.മീ.(2,629.1/ച മൈ) | |
സമയമേഖല | UTC-6 (സെൻട്രൽ (CST)) | |
• Summer (DST) | UTC-5 (CDT) | |
സിപ് കോഡുകൾ | 77478-79, 77487, 77496, 77498 | |
ഏരിയ കോഡ് | പ്രധാനമായും 281. 713, 832 എന്നിവയും ഉപയോഗിക്കുന്നു. | |
FIPS കോഡ് | 48-70808[1] | |
GNIS ഫീച്ചർ ഐഡി | 1348034[2] | |
വെബ്സൈറ്റ് | sugarlandtx.gov |
ഷുഗർലാൻഡ് സിറ്റി കൗൺസിലിലെ മലയാളിയായ തോമസ് എബ്രാഹം 2004 ജൂൺ 19നാണ് കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ അദ്ദേഹം പ്രോട്ടെം മേയറായും സേവനമനുഷ്ഠിക്കുന്നുണ്ട്.[5]
അവലംബം
തിരുത്തുക- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "City of Sugar Land - Press Room - Quick Facts". Sugarlandtx.gov. Archived from the original on 2010-11-28. Retrieved 2010-11-27.
- ↑ "Money's magazine - Best places to live (2008)". Money.cnn.com. 2008-07-13. Retrieved 2010-11-27.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-17. Retrieved 2011-11-22.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകSugar Land, Texas എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.