ഷീൽഡ് മാന്റിസ്

വിക്കിപീഡിയ വിവക്ഷ താൾ

ചിലയിനം തൊഴുകൈയ്യൻ പ്രാണികൾക്ക് പൊതുവായി ഉപയോഗിക്കുന്ന പേരാണ് ഷീൽഡ് മാന്റിസ് അഥവാ ഹുഡ് മാന്റിസ്. ഇവയുടെ കഴുത്തിന്റെ ഭാഗം ഇലയെന്നു തോന്നിക്കുന്നവിധം നീണ്ടിരിക്കുകയോ പത്തിപോലെ വിടർന്നിരിക്കുകയോ ചെയ്യുന്നുവെന്ന സവിശേഷതയുണ്ട്. ഈ വിഭാഗത്തിൽ താഴെപ്പറയുന്ന ജീനസുകൾ ഉൾപ്പെടുന്നു:

  • ഏഷ്യഡോഡിസ്
  • കൊയ്റാഡോഡിസ്
  • റോംബോഡെറ
  • തമോലാനിക്ക
ജയന്റ് ഷീൽഡ് മാന്റിസ് (Rhombodera basalis)

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷീൽഡ്_മാന്റിസ്&oldid=3530101" എന്ന താളിൽനിന്ന് ശേഖരിച്ചത്