ഷീല മെഹ്‌റ
ഒരു ഇന്ത്യൻ ഗൈനക്കോളജിസ്റ്റ്, ഒബ്സ്റ്റട്രീഷ്യൻ, ന്യൂഡൽഹിയിലെ മൂൽചന്ദ് ഹോസ്പിറ്റലിലെ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് വിഭാഗം ഡയറക്ടറാർ ഒക്കെയാണ് ഷീല മെഹ്‌റ. [1] [2] ലേഡി ഹാർഡിംഗെ മെഡിക്കൽ കോളേജിൽ നിന്ന് 1959 ൽ ബിരുദധാരിയായ അവർ യുകെയിലെ റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളിൽ നിന്ന് ഡിആർസിഒജി, എംആർസിഒജി എന്നീ ബിരുദങ്ങൾ നേടി. ഇന്ത്യൻ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളുടെ (ഐസിഒജി) ഫെലോയും [3] രാധാ രാമൻ അവാർഡ് (1998), ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് (2006) എന്നിവയും അവർ നേടിയിട്ടുണ്ട്. 1991 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ അവാർഡായ പദ്മശ്രീ ഇന്ത്യാ ഗവൺമെന്റ് അവർക്ക് നൽകി.[4]
ഷീല മെഹ്‌റ Shiela Mehra | |
---|---|
ജനനം | India |
തൊഴിൽ | Gynaecologist Obstetrician |
പുരസ്കാരങ്ങൾ | Padma Shri Radha Raman Award IMA Life Time Achievement Award |
അവലംബം
തിരുത്തുക- ↑ "Dr. Sheila Mehra". Ziffi. 2015. Archived from the original on 2016-03-04. Retrieved 7 October 2015.
- ↑ "Moolchand profile". Moolchand Healthcare. 2015. Retrieved 7 October 2015.
- ↑ "Health Tourism profile". Health Tourism. 2015. Retrieved 7 October 2015.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved 21 July 2015.