ഷി ഈസ് നോട്ട് ദേർ
"ഷി ഈസ് നോട്ട് ദേർ (She's Not There)" ഓർഗാനിസ്റ്റായ റോഡ് അർജന്റേ. എഴുതിയ "ദ സോംബോ, " എന്ന ബ്രിട്ടീഷ് റോക്ക് ബാൻഡിന്റെ ആദ്യഗാനം ആണ്. 1964 സെപ്തംബറിൽ യുകെ സിംഗിൾസ് ചാർട്ടിൽ ഇത് പന്ത്രണ്ടാം സ്ഥാനത്തെത്തി. [1] 1964 ഡിസംബറിൽ അമേരിക്കൻ ഐക്യനാടുകളിൽ കാഷ്ബോക്സ് ചാർട്ടിൽ (ബിൽബോർഡ് ഹോട്ട് 100 No. 2) ഒന്നാം സ്ഥാനത്തെത്തി. കാനഡയിൽ ഇത് രണ്ടാം സ്ഥാനത്തെത്തി.
"She's Not There" | |
---|---|
പ്രമാണം:She's Not There single.jpg | |
ഗാനം പാടിയത് The Zombies | |
from the album Begin Here | |
ബി-സൈഡ് | "You Make Me Feel Good" |
പുറത്തിറങ്ങിയത് | 24 July 1964 |
Format | 7-inch |
റെക്കോർഡ് ചെയ്തത് | 12 June 1964 |
സ്റ്റുഡിയോ | Decca Studios, West Hampstead, London |
Genre | |
ധൈർഘ്യം | 2:25 |
ലേബൽ | Decca F11940 (UK) Parrot 45PAR 9695 (US) |
ഗാനരചയിതാവ്(ക്കൾ) | Rod Argent |
Rolling Stone magazine ranked "She's Not There" No. 297 on its list of the 500 Greatest Songs of All Time.[2]
ചാർട്ട് ചരിത്രം
തിരുത്തുകChart (1977–78) | Peak position |
---|---|
Australia Kent Music Report | 19 |
Canada RPM Top Singles[3] | 21 |
Netherlands | 3 |
New Zealand | 9 |
UK | 11 |
US Billboard Hot 100 [4] | 27 |
US Cash Box Top 100[5] | 20 |
മറ്റ് കവർ പതിപ്പുകൾ
തിരുത്തുക- Noël Deschamps (fr) recorded the French rendering "Te Voilà" which was a minor hit in France peaking at No. 50 in early 1965.[അവലംബം ആവശ്യമാണ്]
- A version by the Vanilla Fudge was released in 1967.
- A solo version by Colin Blunstone under the name "Neil MacArthur" was released on the Deram label in 1969, reaching No. 34 in the UK singles chart.[അവലംബം ആവശ്യമാണ്]
- A version by the UK Subs was released in 1979, and reached No. 36 in the UK Singles Chart.[6]
- A version by the Purple helmets a Stranglers offshoot band on their album Rise again in 1988
അവലംബങ്ങൾ
തിരുത്തുക- ↑ "UK Top 40 Hit Database". EveryHit.com. Retrieved 12 August 2007.
- ↑ "297 The Zombies, 'She's Not There'". Rolling Stone. Retrieved 20 January 2012.
- ↑ "Item Display - RPM - Library and Archives Canada". Collectionscanada.gc.ca. 7 January 1978. Retrieved 28 December 2017.
- ↑ Joel Whitburn's Top Pop Singles 1955-1990 - ISBN 0-89820-089-X
- ↑ Cash Box Top 100 Singles, ___ #, 1978[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Guinness Book of British Hit Singles, 7th Edition