ഷിഞ്ജുക്കു (ടോക്കിയോ)

(ഷിഞ്ജുക്കു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജപ്പാനിലെ ടോക്കിയോ നഗരത്തിലെ 23 പ്രത്യേക വാർഡുകളിലൊന്നാണ് ഷിഞ്ജുക്കു (新宿区 Shinjuku-ku?, "പുതിയ വാസസ്ഥലം"). ടോക്കിയോ സർക്കാരിന്റെ ഭരണസിരാകേന്ദ്രമായ ഈ പ്രമുഖ സാമ്പത്തിക നഗരത്തിലാണ് ടോക്കിയോ മെട്രോപ്പൊളിറ്റൻ ഗവർണ്മെന്റ് ബിൽഡിങ്ങും ലോകത്തിലെ ഏറ്റവു, തിരക്കേറിയ റെയിൽവേ സ്റ്റേഷനായ ഷിഞ്ജുക്കു സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. 2008ലെ കണക്കുപ്രകാരം 18.23 കി.മീ.² വിസ്തീർണ്ണമുള്ള ഷിഞ്ജുക്കു നഗരത്തിൽ 312,418 പേർ വസിക്കുന്നു (ചതു. കി.മീ.നു 17,140 പേർ)[2]

ഷിഞ്ജുക്കു

新宿
新宿区 · ഷിഞ്ജുക്കു നഗരം[1]
ഷിഞ്ജുക്കുവിലെ കൂറ്റൻ അംബരചുംബികൾ ഫ്യൂജി പർവ്വതതിന്റെ പശ്ചാത്തലത്തിൽ.
ഷിഞ്ജുക്കുവിലെ കൂറ്റൻ അംബരചുംബികൾ ഫ്യൂജി പർവ്വതതിന്റെ പശ്ചാത്തലത്തിൽ.
പതാക ഷിഞ്ജുക്കു
Flag
ടോക്കിയോയിൽ ഷിഞ്ജുക്കുവിന്റെ സ്ഥാനം
ടോക്കിയോയിൽ ഷിഞ്ജുക്കുവിന്റെ സ്ഥാനം
രാജ്യംജപ്പാൻ
പ്രദേശംകാന്റോ
പ്രിഫെക്ച്ചർടോക്കിയോ
ഭരണസമ്പ്രദായം
 • മേയർഹിരോക്കൊ നക്കയാമ
വിസ്തീർണ്ണം
 • ആകെ18.23 ച.കി.മീ.(7.04 ച മൈ)
ജനസംഖ്യ
 (നവംബർ 2009)
 • ആകെ3,18,270
 • ജനസാന്ദ്രത17,460/ച.കി.മീ.(45,200/ച മൈ)
സമയമേഖലUTC+9 (Japan Standard Time)
- മരംസെൽക്കോവ സെറാറ്റ
- പൂവ്അസലിയ
Phone number03-3209-1111
വെബ്സൈറ്റ്www.city.shinjuku.tokyo.jp

കിഴക്ക് ചിയോദ വാർഡിനും വടക്ക് ബുങ്ക്യോ, തോഷിമ വാർഡുകൾക്കും, പടിഞ്ഞാറ് നകാനോ വാർഡിനും തെക്ക് ഷിബുയ, മിനറ്റൊ വാർഡുകൾക്കും മദ്ധ്യേയാണ് ഷിഞ്ജുക്കു വാർഡ് സ്ഥിതി ചെയ്യുന്നത്. [3] ഷിഞ്ജുക്കുവിലെ ഏറ്റവും ഉയർന്ന പ്രദേശം തൊയാമ പാർക്കിലെ 1200 മീ ഉയരമുള്ള ഹക്കോനെയാമ (箱根山?) ആണ്. [4].

സഹോദര നഗരങ്ങൾ

തിരുത്തുക

ഷിഞ്ജുക്കുവിനു പല സ്ഥലങ്ങളുമായും സഹോദരനഗര ഉടമ്പടിയുണ്ട്.[5]

ഇതും കാണുക

തിരുത്തുക
  1. "Shinjuku City". Archived from the original on 2008-02-09. Retrieved 2012-09-03.
  2. "Shinjuku City". Archived from the original on 2008-02-09. Retrieved 2012-09-03.
  3. Tokyo Special Wards Map
  4. "volcano.oregonstate.edu: Hakone, Japan". Archived from the original on 2012-12-13. Retrieved 2012-09-03.
  5. Friendship cities

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷിഞ്ജുക്കു_(ടോക്കിയോ)&oldid=3657372" എന്ന താളിൽനിന്ന് ശേഖരിച്ചത്