2015 ജനുവരി 07-ന് തോക്കുകളും റോക്കറ്റ് ലോഞ്ചറുകളുമായി മൂന്നംഗ തിവ്രവാദി സംഘം ഷാർലി എബ്ദോയുടെ ഓഫിസിലേക്ക് അതിക്രമിച്ചുകയറി നടത്തിയ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. മുഖ്യ പത്രാധിപർ സ്റ്റീഫെൻ ചാർപോണിയർ, വാരികയുടെ കാർട്ടൂണിസ്റ്റുകളായ ജോർജ് വൊളിൻസ്കി, ഴാങ് കാബട്ട്, അക കാബു, ടിഗ്‌നസ് എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പ്രവാചകനിന്ദയ്ക്കുള്ള പ്രതികാരമാണ് ആക്രമണമെന്ന് അക്രമികൾ പറഞ്ഞതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.[8] ആക്രമം നടത്തിയതിനു ശേഷം ആക്രമികൾ കാറിൽ രക്ഷപ്പെട്ടു.[8]

2015-ലെ ഷാർലി എബ്ദോ ആക്രമം
പത്രപ്രവർത്തർ, പോലീസ് തുടങ്ങിയവർ ആക്രമം നടന്ന സ്ഥലത്തിനു സമീപം
സ്ഥലം10 Rue Nicolas-Appert, 11th arrondissement of Paris, France[1]
നിർദ്ദേശാങ്കം48°51′33″N 2°22′13″E / 48.859246°N 2.370258°E / 48.859246; 2.370258
തീയതി2015 ജനുവരി 07
11:30 CET (UTC+01:00)
ആക്രമണലക്ഷ്യംഷാർലി എബ്ദോ ജീവനക്കാർ
ആക്രമണത്തിന്റെ തരം
സായുധ ആക്രമം
ആയുധങ്ങൾകലാഷ്നിക്കോവ് റൈഫിൽs
ഷോട്ട്ഗൺ
റോക്കറ്റ് ലോഞ്ചർ[2][3][4][5]
മരിച്ചവർ12
മുറിവേറ്റവർ
11
Assailantsസയ്യിദ് കൗച്ചി, ഷെരീഫ് കൗച്ചി, ഹമീദ് മൊറാദ് [6][7]
ഉദ്ദേശ്യംഇസ്ലാമിക ഭീകരത
  1. "En images : à 11 h 30, des hommes armés ouvrent le feu rue Nicolas-Appert". Le Monde. 7 January 2015.
  2. "Paris Charlie Hebdo attack: live". Telegraph.co.uk. 7 January 2015.
  3. "12 dead in 'terrorist' attack at Paris paper". Yahoo News. 7 January 2015.
  4. Ben Doherty. "Tony Abbott condemns 'barbaric' Charlie Hebdo attack in Paris". the Guardian.
  5. http://www.newsweek.com/four-victims-charlie-hebdo-attack-identified-297255
  6. "French police ID 3 suspects in attack on newspaper". Newsday. 8 January 2015.
  7. "പാരിസ് ആക്രമണം: ഒരു തീവ്രവാദി കീഴടങ്ങി; രണ്ടുപേരെ തിരിച്ചറിഞ്ഞു madhyamam.com". Archived from the original on 2015-01-11. Retrieved 2015-01-08.
  8. 8.0 8.1 "പാരീസ് ഭീകരാക്രമണം: ഒരാൾ കീഴടങ്ങി mathrubhumi.com". Archived from the original on 2015-01-08. Retrieved 2015-01-08.
"https://ml.wikipedia.org/w/index.php?title=ഷാർലി_എബ്ദോ_ആക്രമം_(2015)&oldid=3808822" എന്ന താളിൽനിന്ന് ശേഖരിച്ചത്