ജോർജ് വൊളിൻസ്കി
ഫ്രഞ്ച് കാർട്ടൂണിസ്റ്റായിരുന്നു ജോർജ് വൊളിൻസ്കി (28 ജൂൺ 1934 - 7 ജനുവരി 2015). പ്രമുഖ ഹാസ്യ വാരികയായ ചാർലി ഹെബ്‌ദോയുടെ ഓഫീസിൽ 2015 ജനുവരിയിൽ നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ടു. [1][2][3][4]
ജോർജ് വൊളിൻസ്കി | |
---|---|
Born | ടുണിസ്, ടുണീഷ്യ | 28 ജൂൺ 1934
Died | 7 ജനുവരി 2015 പാരീസ്, ഫ്രാൻസ് | (പ്രായം 80)
Nationality | ഫ്രഞ്ച് |
Area(s) | എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ് |
Notable works | പോല്യൂട്ട് (Paulette) C’est la faute à la société |
Awards | full list |
ജീവിതരേഖ
തിരുത്തുക1934 ൽ ടുണീീഷ്യയിൽ ജനിച്ചു. ആർക്കിടെക്ചർ പഠനമുപേക്ഷിച്ച് കാർട്ടൂണിംഗിലേക്കു തിരിഞ്ഞു. ഹരാകിരി മാസികയിലും ചാർലി ഹെബ്‌ദോ മാസികയിലും ദീർഘകാലം കാർട്ടൂണുകൾ വരച്ചു. [5]
കൃതികൾ
തിരുത്തുക- പോല്യൂട്ട്, ആർട്ട് ബൈ ജോർജ്ജ് പിച്ചാർഡ്
- പോല്യൂട്ട് ടോം 1, 1971
- പോല്യൂട്ട് ടോം 2, 1972
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "LIVE. Massacre in "Charlie Hebdo": 12 dead, including Charb and Cabu". Le Point.
- ↑ "EN DIRECT. Massacre chez "Charlie Hebdo" : 12 morts, dont Charb et Cabu". Le Point.fr (in French).
{{cite web}}
: CS1 maint: unrecognized language (link) - ↑ "Les dessinateurs Charb et Cabu seraient morts". L'Essentiel (in ഫ്രഞ്ച്). France: L'Essentiel. 2015-01-07. Retrieved 2015-01-07.
Le directeur de la publication et dessinateur satirique Charb (Stéphane Charbonnier) et Cabu seraient morts selon les informations du Point (via un tweet). Charb avait été annoncé gravement blessé selon plusieurs sources, que relayaient Le Monde et Le Figaro.
- ↑ "LIVE. Massacre in "Charlie Hebdo": 12 dead, including Charb and Cabu". Le Point.
- ↑ Lambiek Comiclopedia. "Georges Wolinski".
പുറം കണ്ണികൾ
തിരുത്തുകGeorges Wolinski എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Georges Wolinski biography on Lambiek Comiclopedia
- Georges Wolinski biography on Evene (in French)