ഹംഗേറിയൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു ഷാന്ദോർ മാറായി (ജ: 11 ഏപ്രിൽ 1900,ആസ്ട്രിയൻ ഹംഗറി – മ:21 ഫെബ്: 1989) ഹംഗറിയിൽ നിന്നും ഭ്രഷ്ടനായി യൂറോപ്പിൽ ഉടനീളം സഞ്ചരിച്ചിരുന്ന മാറായി ജർമ്മനിയിൽ ഏറെക്കാലം താമസിയ്ക്കുകയുണ്ടായി.[1] നാസികളാലും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളാലും ഏറെക്കാലം പീഡിപ്പിയ്കപ്പെട്ടിരുന്ന മാറായി പിൽക്കാലത്ത് അമേരിക്കയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. സ്വതന്ത്ര ഹംഗറിയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് അദ്ദേഹത്തിന്റെ കൃതികളിലെ ഒരു പ്രമേയം.സംസ്ക്കാരത്തിന്റെ തകർച്ചയെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹത്തിന്റെ കൃതിയിലൂടെ അദ്ദേഹം പങ്കുവെച്ചു. 1956 ഹംഗേറിയൻ വിപ്ലവത്തിനു പാശ്ചാത്യ ശക്തികൾ പിന്തുണ നൽകാതിരുന്നതിൽ മാറായിയുടെ അതൃപ്തി ശ്രദ്ധിക്കപ്പെട്ടിരുന്നു.[2] തന്റെ മാതൃഭാഷയിലാണ് അദ്ദേഹം മിക്ക കൃതികളും എഴുതിയിട്ടുള്ളത്.

Sándor Márai
Sándor Márai
Sándor Márai
ജനനം(1900-04-11)ഏപ്രിൽ 11, 1900
Kassa (Košice), Kingdom of Hungary, Austria-Hungary
മരണംഫെബ്രുവരി 21, 1989(1989-02-21) (പ്രായം 88)
San Diego, United States
തൊഴിൽWriter
ഭാഷHungarian
ദേശീയതHungarian
അവാർഡുകൾKossuth Prize (in memoriam)
പങ്കാളിIlona Matzner

ആംഗലേയത്തിലേയ്ക്കു മൊഴിമാറ്റിയ കൃതികൾ

തിരുത്തുക
  • The Rebels (1930, published in English in 2007), Hungarian title: A zendülők. ISBN 0-375-40757-X
  • Esther's Inheritance (1939, published in English in 2008), Hungarian title: Eszter hagyatéka. ISBN 1-4000-4500-2
  • Casanova in Bolzano (1940, published in English in 2004), Hungarian title: Vendégjáték Bolzanóban ISBN 0-375-71296-8
  • Portraits of a Marriage (1941 & 1980, published in English in 2011), Hungarian titles: Az igazi (1941) and Judit... és az utóhang (1980) ISBN 978-1-4000-9667-1
  • Embers (1942, published in English in 2001), Hungarian title: A gyertyák csonkig égnek. ISBN 0-375-70742-5
  • Memoir of Hungary (1971, published in English in 2001), Hungarian title: Föld, föld...! ISBN 963-9241-10-5
  • The Withering World: Selected Poems by Sandor Marai (Translations by John M. Ridland and Peter V. Czipott of 163 poems, published in English in 2013) ISBN 978-1-84749-331-6
  1. Leslie Konnyu: Modern Magyar literature: a literary survey and anthology of the xxth century Hungarian authors -PAGE: 95 , Publisher: American Hungarian Review, 1964
  2. The Life of Sándor Márai
"https://ml.wikipedia.org/w/index.php?title=ഷാന്ദോർ_മാറായി&oldid=3343322" എന്ന താളിൽനിന്ന് ശേഖരിച്ചത്