ഷാനി പ്രഭാകരൻ

മാദ്ധ്യമപ്രവര്‍ത്തക

മലയാള ടെലിവിഷൻ മാധ്യമ പ്രവർത്തകയാണ്  ഷാനി പ്രഭാകരൻ . ഇന്ത്യാവിഷൻ ചാനലിലൂടെ ടെലിവിഷൻ മാധ്യമരംഗത്തേക്ക് പ്രവേശിച്ചു.[1] നിലവിൽ മനോരമ ന്യൂസ് അഥവാ എം.എം. ടി.വി. യിൽ ചീഫ്  ന്യൂസ്  പ്രൊഡ്യൂസർ ആയി ജോലി ചെയ്യുന്നു.മനോരമ ന്യൂസിലെ കൌണ്ടർ പോയിന്റ് എന്ന വാർത്താ പരിപാടിയിലൂടെ ശ്രദ്ധേയയാണ് ഷാനി [2] . [3]

ഷാനി പ്രഭാകരൻ
ജനനം (1986-11-06) നവംബർ 6, 1986  (35 വയസ്സ്)
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംPost Graduate Diploma in Mass Communication
തൊഴിൽചീഫ്  ന്യൂസ്  പ്രൊഡ്യൂസർ(മനോരമ ന്യൂസ്)
ജീവിതപങ്കാളി(കൾ)Priji Joseph[അവലംബം ആവശ്യമാണ്]
കുട്ടികൾOne Girl


അവലംബംതിരുത്തുക

  1. https://www.hindustantimes.com/india-news/the-unflappable-arnab-goswamis-of-the-south-meet-news-anchors-setting-trps-afire/story-hjXNp4PW9PSHaNlpvYtkzL.html
  2. "കൌണ്ടർ പോയിന്റ്- ഷാനി പ്രഭാകർ -". www.manoramanews.com. മൂലതാളിൽ നിന്നും 2019-03-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-13.
  3. https://www.thenewsminute.com/article/journalist-shani-prabhakaran-goes-cops-after-abusers-target-her-sexual-innuendos-75402
"https://ml.wikipedia.org/w/index.php?title=ഷാനി_പ്രഭാകരൻ&oldid=3646296" എന്ന താളിൽനിന്ന് ശേഖരിച്ചത്