ന്യൂ ഡെൽഹിയിലെ ഒരു പ്രദേശമാണ് ഷഹ്ദര (ഹിന്ദി: शाहदरा, ഉർദു: شاہ درہ). യമുനാ നദിയുടെ തീരത്തായാണ് ഈ പ്രദേശം സ്ഥിതി ചെയൂന്നത്.

ഷഹ്ദര

शाहदरा
ജില്ല
Country India
StateDelhi
DistrictNorth East Delhi and East Delhi
ഭരണസമ്പ്രദായം
 • ഭരണസമിതിEast Delhi Municipal Corporation
Languages
 • OfficialHindi, English
സമയമേഖലUTC+5:30 (IST)
PIN
110032
Telephone code011-2232, 011-2238, 011-2230
വാഹന റെജിസ്ട്രേഷൻDL-13
Nearest cityGhaziabad
Lok Sabha constituencyNorth East Delhi and East Delhi
Civic agencyMunicipal Corporation Of Delhi (North and East)

ചരിത്രം തിരുത്തുക

പതിനാറാം നൂറ്റാണ്ടിൽ ചന്ദ്രാവലി ഗ്രാമം എന്ന സ്ഥലത്തെ ഒരു ചെറിയ ചന്തയാണ് ഷഹ്ദര ആയി മാറിയത്. ചാന്ദ്നി ചൗക്ക് കഴിഞ്ഞാൽ ഡൽഹിയിലെ ഏറ്റവും പഴയ ചന്തയാണിത്.[1]

അവലംബം തിരുത്തുക

  1. [1] ഡൽഹിഇൻഫർമേഷൻ.ഓർഗ് ശേഖരിച്ചത്: 27 മേയ് 2012.


"https://ml.wikipedia.org/w/index.php?title=ഷഹ്ദര&oldid=2882781" എന്ന താളിൽനിന്ന് ശേഖരിച്ചത്