ഷഹീർ ഷെയ്ഖ്
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ഷഹീർ ഷെയ്ഖ്(1984 മാർച്ച് 26) ഇന്ത്യ ഡിസ്നി ചാനലിലെ 'ക്യാ മസ്തി ഹെ ലൈഫ് ' ൽ വീർ മെഹ്റ,സി ടിവിയിലെ ഝാൻസി കി റാണിയിൽ നാനാ സിഹിബ് എന്നീ കഥാപാത്രങ്ങളുടെ അവതരണത്തിലൂടെ പ്രശസ്തനായ ഒരു ഇന്ത്യൻ അഭിനേതാവാണ്. [1] [2][3]
ഷഹീർ ഷെയ്ഖ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേതാവ് , മോഡലിംഗ് , ഫോട്ടോഗ്രാഫർ |
സജീവ കാലം | 2009- ഇപ്പോൾ സജീവമാണ് |
അറിയപ്പെടുന്നത് | മഹാഭാരതം |
ജീവിതപങ്കാളി(കൾ) | രുചിക കപൂർ |
ചെറുപ്പകാലം
തിരുത്തുകജമ്മുകാശ്മീരിൽ ബധർവ ജില്ലയിൽ ഒരു ഇസ്ലാം കുടുംബത്തിലാണ് ഷഹീർ ഷെയ്ഖ് ജനിച്ചത്. ജമ്മുവിലെ ഹരി സിങ് ഹയർസെക്കണ്ടറി സ്കൂളിൽ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി. പുനെയിലെ ന്യൂ ലോ കോളേജ്, ഭാരതി വിദ്യാപീഠ സർവ്വകലാശാല എന്നിവിടങ്ങളിൽ വച്ച് ബിരുദപഠനം പൂർത്തിയാക്കി. ഇപ്പോൾ മുംബൈയിലാണ് താമസിക്കുന്നത്.
ഒദ്യോഗിക ജീവിതം
തിരുത്തുകഒരു ഫോട്ടോഗ്രാഫറും മോഡലും ആയിരുന്ന സഹീർ ഷെയ്ഖ് തന്റെ അഭിനയജീവിതം തുടങ്ങിയത് Disney Channel India ക്യാ മസ്തി ഹെ ലൈഫ് ൽ വീർ മെഹ്റ,സി ടിവിയിലെ ഝാൻസി കി റാണിയിൽ നാനാ സിഹിബ് എന്നീ കഥാപാത്രങ്ങളിലൂടെയാണ്.
ടെലിവിഷൻ
തിരുത്തുകവർഷം | പരിപാടി | കഥാപാത്രം | ചാനൽ |
---|---|---|---|
2009–2010 | ക്യാ മസ്തി ഹെ ലൈഫ് | വീർ മെഹ്റ | ഡിസ്നി ചാനൽ ഇന്ത്യ |
2010 | ഝാൻസി കി റാണി | നാനാ സാഹിബ് | സീ ടിവി |
2011 | ബെസ്റ്റ് ഓഫ് ലക്ക് നിക്കി | റിതേഷ് | ഡിസ്നി ചാനൽ ഇന്ത്യ |
2011–2012 | നവ്യാ....നയെ ധട്കൻ നയെ സവാൽ | ആനന്ദ് വാജ് പേയി | സ്റ്റാർ പ്ലസ് |
2012 | തേരി മേരി ലവ് സ്റ്റോറീസ് | നിത്യാനന്ദ് | സ്റ്റാർ പ്ലസ് |
2013–Present | മഹാഭാരതം | അർജ്ജുനൻ | സ്റ്റാർ പ്ലസ് |
പുരസ്കാരങ്ങൾ
തിരുത്തുകവർഷം | പുരസ്കാരം | ഇനം | പ്രവൃത്തി | ഫലം |
---|---|---|---|---|
2010 | ഡിസ്നി ഇന്ത്യ സർവേ ഫോർ മോസ്റ്റ് ഫേവറൈറ്റ് 2010 | മികച്ച നടൻ | ക്യ മസ്തി ഹെ ലൈഫ് | വിജയിച്ചു [അവലംബം ആവശ്യമാണ്] |
2010 | ഡിസ്നി ഇന്ത്യ സർവേ ഫോർ മോസ്റ്റ് ഫേവറൈറ്റ് 2010 | മികച്ച താരജോഡി | ക്യ മസ്തി ഹെ ലൈഫ് | വിജയിച്ചു[അവലംബം ആവശ്യമാണ്] |
2010 | ഡിസ്നി ഇന്ത്യ സർവേ ഫോർ മോസ്റ്റ് ഫേവറൈറ്റ് 2010 | മികച്ച ബഡ്ഡീസ് (ആൺ) | ക്യ മസ്തി ഹെ ലൈഫ് | വിജയിച്ചു [അവലംബം ആവശ്യമാണ്] |
2010 | അവർ ചോയിസ് അവാർഡ് 2010 | മികച്ച നടൻ | ക്യ മസ്തി ഹെ ലൈഫ് | വിജയിച്ചു [അവലംബം ആവശ്യമാണ്] |
2010 | അവർ ചോയിസ് അവാർഡ് 2010 | മികച്ച ബഡ്ഡീസ് | ക്യ മസ്തി ഹെ ലൈഫ് | വിജയിച്ചു [അവലംബം ആവശ്യമാണ്] |
2011 | ബെസ്റ്റ് ഓൺ ഡിസ്നി 2011 | മികച്ച അഭിനേതാവ് | ക്യ മസ്തി ഹെ ലൈഫ് | വിജയിച്ചു[അവലംബം ആവശ്യമാണ്] |
2011 | ബെസ്റ്റ് ഓൺ ഡിസ്നി 2011 | മികച്ച അഭിനേതാവ് | ക്യ മസ്തി ഹെ ലൈഫ് | വിജയിച്ചു [അവലംബം ആവശ്യമാണ്] |
2011 | ബിഗ് ടെലിവിഷൻ അവാർഡ്സ് | താസ് മെയിൽ 2011 | നയെ നയെ ധട്കൻ നയെ സവാൽ | വിജയിച്ചു [അവലംബം ആവശ്യമാണ്] |
2012 | ന്യു ടാലന്റ് അവാർഡ്സ് | മികച്ച താരജോഡി Soumya Seth | നയെ നയെ ധട്കൻ നയെ സവാൽ | നാമനിർദ്ദേശം [അവലംബം ആവശ്യമാണ്] |
2011 | ബിഗ് ടെലിവിഷൻ അവാർഡ് | മികച്ച പുതുമുഖം | നയെ നയെ ധട്കൻ നയെ സവാൽ | വിജയിച്ചു[അവലംബം ആവശ്യമാണ്] |
2011 | നയെ നയെ ധട്കൻ നയെ സവാൽ | മികച്ച പുതുമുഖം | നയെ നയെ ധട്കൻ നയെ സവാൽ | വിജയിച്ചു[അവലംബം ആവശ്യമാണ്] |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-11. Retrieved 2014-02-18.
- ↑ Maheswari, Neha (3 October 2009). "Shaheer Shaikh the new Nana Saheb in Jhansi Ki Rani". Telly Chakkar. Archived from the original on 2012-03-19. Retrieved 8 April 2010.
- ↑ "Kidology > Disney extends local content; launches new show on 27 April". Indiantelevision.com. 2 April 2009. Retrieved 2012-09-04.