ഷഗെലക്, യൂക്കോൺ-കോയുകുക്ക് സെൻസസ് ഏരയായിലുൾപ്പെട്ട അലാസ്ക സംസ്ഥാനത്തെ ഒരു ചെറുപട്ടണമാണ്. 2000 ലെ കണക്കുകൾ പ്രകാരം 129 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 83 ആയി കുറഞ്ഞിരുന്നു.

ഷഗെലക്

Łeggi Jitno’
ഷഗെലക് is located in Alaska
ഷഗെലക്
ഷഗെലക്
Location in Alaska
Coordinates: 62°39′22″N 159°31′52″W / 62.65611°N 159.53111°W / 62.65611; -159.53111
CountryUnited States
StateAlaska
Census AreaYukon-Koyukuk
IncorporatedJuly 9, 1970[1]
ഭരണസമ്പ്രദായം
 • MayorChevie Roach[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ12.43 ച മൈ (32.20 ച.കി.മീ.)
 • ഭൂമി11.08 ച മൈ (28.70 ച.കി.മീ.)
 • ജലം1.35 ച മൈ (3.50 ച.കി.മീ.)
ഉയരം
62 അടി (19 മീ)
ജനസംഖ്യ
 • ആകെ83
 • കണക്ക് 
(2016)[5]
81
 • ജനസാന്ദ്രത6.52/ച മൈ (2.52/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99665
Area code907
FIPS code02-68670

ഭൂമിശാസ്ത്രം

തിരുത്തുക

ഷഗെലക് പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 62°39′22″N 159°31′52″W / 62.65611°N 159.53111°W / 62.65611; -159.53111 (62.655998, -159.531132) ആണ്.[6] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിന്റെ ആകെ വിസ്തൃതി 12.0 ചതുരശ്ര മൈൽ (31 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 10.6 ചതുരശ്ര മൈൽ (27 ചതുരശ്ര കിലോമീറ്റർ) പ്രദേശം കരഭൂമിയും ബാക്കി 1.4 ചതുരശ്ര മൈൽ (3.6 ചതുരശ്ര കിലോമീറ്റർ) പ്രദേശം അതായത് 11.53 ശതമാനം ഭൂപ്രദേശം ജലം ഉൾപ്പെട്ടതുമാണ്.

  1. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 75. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 145.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
  4. "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Archived from the original on 2008-09-12. Retrieved 2008-07-14.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ഷഗെലക്,_അലാസ്ക&oldid=3320112" എന്ന താളിൽനിന്ന് ശേഖരിച്ചത്