ശൗര്യചക്ര

(ശൗര്യ ചക്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുദ്ധേതരഘട്ടത്തിൽ ശത്രുക്കൾക്കെതിരായുള്ള വീരതയോടും, ആത്മത്യാഗത്തോടും കൂടിയുള്ള അർപ്പണത്തിനു നൽകുന്ന ഇന്ത്യൻ സൈനിക ബഹുമതിയാണ് ശൗര്യ ചക്ര. യുദ്ധസമയത്തുനൽകുന്ന വീര ചക്രക്ക് തത്തുല്യമായ ബഹുമതിയാണിത്. ഈ ബഹുമതി സായുധസേനയിൽ അംഗമായുള്ളവർക്കും, അംഗമല്ലാത്തവർക്കും നൽകുന്നു. ചിലപ്പോൾ മരണാനന്തര ബഹുമതിയായും ഇതു നൽകാറുണ്ട്.

Shaurya Chakra


Shaurya Chakra and its ribbon, the third highest peacetime decoration of India
Awarded by ഇന്ത്യ Republic of India
Countryഇന്ത്യ Republic of India
TypeMedal
Eligibility
  • Officers, men and women of all ranks of the Army, the Navy and the Air Force, of any of the Reserve Forces, of the Territorial Army, Militia and of any other lawfully constituted forces.
  • Members of the Nursing Services of the Armed Forces.
  • Civilian Citizens of either sex in all walks of life and members of Police Forces including Central Para-Military Forces and Railway protection Force.[1]
Awarded forAwarded for gallantry otherwise than in the face of the enemy.[1]
StatusCurrently Awarded
Post-nominalsSC
Statistics
Established1952
First awarded1952
Last awarded2017
Posthumous
awards
627
Distinct
recipients
2014 (As of 2017)[2]
Precedence
Next (higher)Vir Chakra[3]
Next (lower)President's Police Medal for Gallantry[3]

1952 ജനുവരി നാലിനാണ് അശോക ചക്ര ക്ലാസ് 3 എന്ന പേരിൽ ഈ ബഹുമതി നിലവിൽ വന്നത്. 1967 ലാണ് ഈ ബഹുമതി ശൌര്യ ചക്ര എന്ന് പുനർനാമകരണം ചെയ്തത്. രാഷ്ട്രപതിയാണ് ഈ ബഹുമതി സമ്മാനിക്കുന്നത്.

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 http://www.indianarmy.gov.in/Site/FormTemplete/frmTempSimple.aspx?MnId=p30Od2nkeJnieKEkcAp+zw==&ParentID=vnWBcZSqV74+dK5qqrFJKQ==
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-04. Retrieved 2018-09-13.
  3. 3.0 3.1 "Precedence Of Medals". indianarmy.nic.in/. Indian Army. Retrieved 9 September 2014.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശൗര്യചക്ര&oldid=3657347" എന്ന താളിൽനിന്ന് ശേഖരിച്ചത്