പതക്കം
(Medal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പതക്കം (Medal - മെഡൽ) കലാകായികമൽസരങ്ങളിലും പഠനമികവിനും അല്ലെങ്ങിൽ അതുപോലെയുള്ള അവസരങ്ങളിൽ വിജയിക്കുന്നവർക്ക് നൽകുന്ന കീർത്തിമുദ്രയാണ് പതക്കം. പതക്കം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹത്തിന്റെ അല്ലെങ്ങിൽ നിറത്തിന്റെ പേരിനോട് ചേർത്ത് സ്വർണ്ണപതക്കം, വെള്ളിപതക്കം, വെങ്കലപതക്കം എന്നിങ്ങനെ പറയാറുണ്ട്. സാധാരണയായി ഏറ്റവും മികച്ചതിന് സ്വർണ്ണപതക്കവും തൊട്ടുതാഴെ വെള്ളിപതക്കവും അതിലും താഴെ വെങ്കലപതക്കവും നൽകുകയാണ് പതിവ്.
ചിത്രശാല
തിരുത്തുക-
സ്വർണ്ണപതക്കം
-
വെങ്കലം