ശൗര്യചക്ര
(ശൗര്യചക്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുദ്ധേതരഘട്ടത്തിൽ ശത്രുക്കൾക്കെതിരായുള്ള വീരതയോടും, ആത്മത്യാഗത്തോടും കൂടിയുള്ള അർപ്പണത്തിനു നൽകുന്ന ഇന്ത്യൻ സൈനിക ബഹുമതിയാണ് ശൗര്യ ചക്ര. യുദ്ധസമയത്തുനൽകുന്ന വീര ചക്രക്ക് തത്തുല്യമായ ബഹുമതിയാണിത്. ഈ ബഹുമതി സായുധസേനയിൽ അംഗമായുള്ളവർക്കും, അംഗമല്ലാത്തവർക്കും നൽകുന്നു. ചിലപ്പോൾ മരണാനന്തര ബഹുമതിയായും ഇതു നൽകാറുണ്ട്.
Shaurya Chakra | |
---|---|
| |
Awarded by Republic of India | |
Country | Republic of India |
Type | Medal |
Eligibility |
|
Awarded for | Awarded for gallantry otherwise than in the face of the enemy.[1] |
Status | Currently Awarded |
Post-nominals | SC |
Statistics | |
Established | 1952 |
First awarded | 1952 |
Last awarded | 2017 |
Posthumous awards | 627 |
Distinct recipients | 2014 (As of 2017)[2] |
Precedence | |
Next (higher) | Vir Chakra[3] |
Next (lower) | President's Police Medal for Gallantry[3] |
1952 ജനുവരി നാലിനാണ് അശോക ചക്ര ക്ലാസ് 3 എന്ന പേരിൽ ഈ ബഹുമതി നിലവിൽ വന്നത്. 1967 ലാണ് ഈ ബഹുമതി ശൌര്യ ചക്ര എന്ന് പുനർനാമകരണം ചെയ്തത്. രാഷ്ട്രപതിയാണ് ഈ ബഹുമതി സമ്മാനിക്കുന്നത്.
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 http://www.indianarmy.gov.in/Site/FormTemplete/frmTempSimple.aspx?MnId=p30Od2nkeJnieKEkcAp+zw==&ParentID=vnWBcZSqV74+dK5qqrFJKQ==
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-04. Retrieved 2018-09-13.
- ↑ 3.0 3.1 "Precedence Of Medals". indianarmy.nic.in/. Indian Army. Retrieved 9 September 2014.