ജൈനമതത്തിലെ പതിനൊന്നാമത്തെ തീർത്ഥങ്കരനാണ് സുമതിനാഥൻ. മഹാരാജാവ് വിഷ്ണുരാജന്റെയും മഹാറാണി വിഷ്ണുദ്രിയുടെയും പുത്രനായായാണ് സുമതിനാഥൻ ജനിച്ചത്. ഫാൽഗുനമാസത്തിലെ കൃഷ്ണപക്ഷത്തിൽ 12-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. സാരാനാഥിനു സമീപമുള്ള സിംഹപുരിയിൽ വെച്ചാണ് ശ്രേയാംസനാഥൻ ജനിച്ചത്.[1]

ശ്രേയാംസനാഥൻ
11ആം ജൈനതീർത്ഥങ്കരൻ
സാരാനാഥിലെ ഒരു ജൈനക്ഷേത്രത്തിൽനിന്നുള്ള ശ്രേയാംസനാഥന്റെ പ്രതിമ
Details
മറ്റ് പേരുകൾ:ശ്രേയാംസ്നാഥ്
Historical date:10^212 Years Ago
കുടുംബം
പിതാവ്:വിഷ്ണു
മാതാവ്:വിഷ്ണുദ്രി(വിശ്നാ)
വംശം:ഇക്ഷ്വാകു
സ്ഥലങ്ങൾ
ജനനം:സിംഹപുരി
നിർവാണം:സമ്മേദ് ശിഖർ
Attributes
നിറം:സുവർണ്ണം
പ്രതീകം:കാണ്ടാമൃഗം
ഉയരം:80 ധനുഷ്(240 മീറ്റർ)
മരണസമയത്തെ പ്രായം:8,400,000 വർഷം
Attendant Gods
Yaksha:Manuj
Yaksini:Vatsa
  1. Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
"https://ml.wikipedia.org/w/index.php?title=ശ്രേയാംസനാഥൻ&oldid=3497252" എന്ന താളിൽനിന്ന് ശേഖരിച്ചത്