ശ്രീ സുബ്രഹ്മണ്യ വിഗ്രഹം, മലേഷ്യ
മലേഷ്യയിലെ ഏറ്റവും ഉയരമുള്ള ഒരു ഹിന്ദുദേവതാ പ്രതിഷ്ഠയാണ് ശ്രീ സുബ്രഹ്മണ്യ വിഗ്രഹം (തമിഴ്: முருகன் சிலை; മലയ് ഭാഷ: Tugu Dewa Muruga),[1] ഇന്തോനേഷ്യയിലെ ഗരുഡ വിഷ്ണു കെങ്കാന, നേപ്പാൾ കൈലാസനാഥ മഹാദേവ പ്രതിമ എന്നിവയ്ക്കുശേഷം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയരമുള്ള ഹിന്ദു വിഗ്രഹമാണിത്. ഇതിന് 42.7 മീറ്റർ ഉയരമുണ്ട്. [2][3]
Lord Murugan Statue முருகன் சிலை | |
---|---|
Coordinates | 3°14′15″N 101°41′02″E / 3.2374°N 101.6839°E |
സ്ഥലം | Batu Caves Sri Murugan Perumal Kovil, Batu caves, Selangor, Malaysia |
തരം | Statue |
നിർമ്മാണവസ്തു | 350 tons of Steel bars, 1,550 cubic metres of Concrete, and 300 litres of gold paint |
ഉയരം | 42.7 മീറ്റർ (140 അടി) |
ആരംഭിച്ചത് date | 2004 |
പൂർത്തീകരിച്ചത് date | 2006 |
തുറന്ന് നൽകിയത് date | 29 ജനുവരി 2006Thaipusam festival | during
സമർപ്പിച്ചിരിക്കുന്നത് to | Malaysian Tamils and Malaysian Hindu |
ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തിൽ നിന്നും ശ്രീലങ്കയിൽ നിന്നും കുടിയേറിയ മലേഷ്യൻ തമിഴരാണ് ശ്രീ സുബ്രഹ്മണ്യ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ അധികാരം തമിഴ് പിൻഗാമികളിലാണ്. എല്ലാ വർഷവും തമിഴ്നാട്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ തമിഴ് കലണ്ടർ അനുസരിച്ച് തൈപ്പൂയം ദിനത്തിൽ ഈ ക്ഷേത്രം സന്ദർശിക്കുന്നു. ബാത്തു ഗുഹകളുടെ താഴെയുള്ള ശ്രീ മുരുകൻ പെരുമാൾ കോവിലിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [4] 3 വർഷത്തെ നിർമ്മാണമെടുത്ത് 2006 ജനുവരിയിൽ തൈപ്പൂയം ഉത്സവ വേളയിൽ അനാച്ഛാദനം ചെയ്തു.
നിർമ്മാണം
തിരുത്തുകഅവലംബം
തിരുത്തുക
- Murugan statue, Batu Caves എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ↑ "Batu Caves Sri Subramaniar Swamy Devasthanam". Murugan.org. Retrieved 15 February 2012.
- ↑ "Lord Murugan statue in Malaysia". Etawau.com. Archived from the original on 30 December 2011. Retrieved 15 February 2012.
- ↑ "Thanneermalai Murugan: Second Tallest Lord Murugan statue in the world". Murugar.com. 1 February 2009. Archived from the original on 24 February 2012. Retrieved 15 February 2012.
- ↑ "BATU CAVES Kuala Lumpur". Etawau.com. Archived from the original on 24 February 2012. Retrieved 15 February 2012.