മുത്തുസ്വാമി ദീക്ഷിതർ കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശ്രീ സുബ്രഹ്മണ്യായ നമസ്തേ.

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ശ്രീ സുബ്രഹ്മണ്യായ നമസ്തേ നമസ്തേ
മനസിജ കോടികോടിലാവണ്യായ ദീനശരണ്യായ

അനുപല്ലവി തിരുത്തുക

ഭൂസുരാദി സമസ്തജന പൂജിതാബ്ജചരണായ
വാസുകി തക്ഷകാദി സർപ്പസ്വരൂപധരണായ
വാസവാദി സകലദേവവന്ദിതായ വരേണ്യായ
ദാസജനാഭീഷ്ടപ്രദ ദക്ഷതരാഗ്രഗണ്യായ

ചരണം തിരുത്തുക

താരകസിംഹമുഖ ശൂരപദ്മാസുരസംഹർത്രേ
താപത്രയഹരണനിപുണ തത്വോപദേശകർത്രേ
വീരനുത ഗുരുഗുഹായ അജ്ഞാനധ്വാന്ത സവിത്രേ
വിജയവല്ലീഭർത്രേ ശക്ത്യായുധധർത്രേ

മധ്യമകാല സാഹിത്യം തിരുത്തുക

ധീരായനതവിധാത്രേ ദേവരാജജാമാത്രേ
ഭൂരാദിഭുവനഭോക്ത്രേ ഭോഗമോക്ഷപ്രദാത്രേ

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക