ശ്രീ വെങ്കടേശ്വര മെഡിക്കൽ കോളേജ്

ആന്ധ്ര പ്രദേശിലെ തിരുപ്പതിയിൽ സ്ഥിതിചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണ് ശ്രീ വെങ്കിടേശ്വര മെഡിക്കൽ കോളേജ്. 1960 ലാണ് ഈ മെഡിക്കൽ കോളേജ് സ്ഥാപിതമായത്. 200 ബിരുദ സീറ്റുകളും 125 ബിരുദാനന്തര ബിരുദ സീറ്റുകളും ഈ മെഡിക്കൽ കോളേജിലുണ്ട്. [1]

ശ്രീ വെങ്കടേശ്വര മെഡിക്കൽ കോളേജ്
തരംമെഡിക്കൽ കോളജ്
സ്ഥാപിതം1960
പ്രധാനാദ്ധ്യാപക(ൻ)ഡോ. സി. ജയ ഭാസ്ക്കർ
ബിരുദവിദ്യാർത്ഥികൾ240 per year
125 per year
സ്ഥലംതിരുപ്പതി, ആന്ധ്രാപ്രദേശ്, ഇന്ത്യ
ക്യാമ്പസ്Urban
കായിക വിളിപ്പേര്എസ്.വി. മെഡിക്കൽ കോളജ്
വെബ്‌സൈറ്റ്https://svmctpt.edu.in/

അധ്യാപന ആശുപത്രികൾ തിരുത്തുക

  • എസ്‌വി‌ആർ റുയ സർക്കാർ ജനറൽ ആശുപത്രി (എസ്‌വി‌ആർ‌ആർ‌ജി‌ജി‌എച്ച്)

വകുപ്പുകൾ തിരുത്തുക

ഈ മെഡിക്കൽ കോളേജിൽ താഴെപ്പറയുന്ന വകുപ്പുകൾ പ്രവർത്തിക്കുന്നു.

  • അനാട്ടമി വകുപ്പ്
  • ബയോകെമിസ്ട്രി വകുപ്പ്
  • ഫിസിയോളജി വകുപ്പ്
  • ഫാർമക്കോളജി വകുപ്പ്
  • പാത്തോളജി വകുപ്പ്
  • മൈക്രോബയോളജി വകുപ്പ്
  • ഫോറൻസിക് മെഡിസിൻ വകുപ്പ്
  • ഇഎൻടി വകുപ്പ്
  • നേത്രരോഗ വകുപ്പ്
  • കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പ്
  • പീഡിയാട്രിക്സ് വകുപ്പ്
  • ഡെർമറ്റോളജി വകുപ്പ്
  • പൾമണറി മെഡിസിൻ വകുപ്പ്
  • റേഡിയോളജി വകുപ്പ്
  • ജനറൽ മെഡിസിൻ വകുപ്പ്
  • ഓർത്തോപെഡിക്സ് വകുപ്പ്
  • ജനറൽ സർജറി വകുപ്പ്
  • ഗൈനക്കോളജി, പ്രസവചികിത്സ വകുപ്പ്
  • അനസ്തേഷ്യ വകുപ്പ്
  • ഡെന്റൽ വകുപ്പ്
  • ബ്ലഡ് ബാങ്ക് വകുപ്പ്
  • കാഷ്വാലിറ്റി വകുപ്പ്
  • മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

ഇതും കാണുക തിരുത്തുക

  • ശ്രീ പത്മാവതി മെഡിക്കൽ കോളേജ്

അവലംബങ്ങൾ തിരുത്തുക

  1. "Super speciality courses a distant dream in SVMC". The HansIndia. 1 May 2016. Retrieved 14 July 2017.