ശ്രീപെരുംപുത്തൂർ

(ശ്രീ പെരുമ്പത്തൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീ പെരുമ്പത്തൂർ (തമിഴ്:ஸ்ரீபெரும்புதூர்)തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ഒരു പഞ്ചായത്ത് പട്ടണമാണ്. ഭാരതത്തിലെ വൈഷ്ണവാചാര്യന്മാരിൽ പ്രമുഖനായിരുന്ന രാമാനുജൻ(രാമാനുജാചാര്യ 1017–1137) ജനിച്ചത് ഇവിടെയാണ്. [1]. അതിവേഗം വ്യവസായവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണിത്. രാജീവ് ഗാന്ധി വധിക്കപ്പെട്ടതും ഇവിടെ വെച്ചാണ്. ഇവിടെ ഒരു രാജീവ് ഗാന്ധി സ്മാരകം സ്ഥിതി ചെയ്യുന്നു.

ശ്രീ പെരുമ്പത്തൂർ

Thiruperumbudur
Urban
Nickname(s): 
Bhoodapuri
ശ്രീ പെരുമ്പത്തൂർ is located in Tamil Nadu
ശ്രീ പെരുമ്പത്തൂർ
ശ്രീ പെരുമ്പത്തൂർ
Location of Sriperumbudur in Tamil Nadu
Coordinates: 12°58.44′N 79°56.47′E / 12.97400°N 79.94117°E / 12.97400; 79.94117
Country India
StateTamil Nadu
DistrictKanchipuram
ഉയരം
37 മീ(121 അടി)
ജനസംഖ്യ
 (2008)
 • ആകെ2,00,000
 • റാങ്ക്2
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻTN-87
"https://ml.wikipedia.org/w/index.php?title=ശ്രീപെരുംപുത്തൂർ&oldid=3546219" എന്ന താളിൽനിന്ന് ശേഖരിച്ചത്