നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം

(ശ്രീ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിലെ പാലക്കാട് ജില്ലയിലെ നെന്മാറയിലുള്ള ഒരു ക്ഷേത്രമാണ് നെല്ലിക്കുളങ്ങര ഭഗവതീ ക്ഷേത്രം. ആദിപരാശക്തിയും പരബ്രഹ്മസ്വരൂപിണിയുമായ "നെല്ലികുളങ്ങര ഭഗവതിയാണ്" ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.

നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം
നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം

ഈ ക്ഷേത്രത്തിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ (മീനം 20-നു) നടക്കുന്ന നെന്മാറ വല്ലങ്ങി വേല എന്ന ഉത്സവം പ്രശസ്തമാണ്.

ഇതും കാണുക തിരുത്തുക

ചിത്രശാല തിരുത്തുക

10°35′33″N 76°36′11″E / 10.592480°N 76.603052°E / 10.592480; 76.603052