ശ്രീ കമലാംബികായാം
മുത്തുസ്വാമി ദീക്ഷിതർ സഹാനരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശ്രീ കമലാംബികായാം. കമലാംബാ നവാവരണ കൃതികളിൽ ഏഴാമത്തെ ആവരണമാണിത്.[1]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകശ്രീ കമലാംബികായാം ഭക്തിം കരോമി
ശൃതകല്പ വാടികായാം ചണ്ഡികായാം ജഗദംബികായാം
അനുപല്ലവി
തിരുത്തുകരാകാചന്ദ്രവദനായാം രാജീവനയനായാം
പാകാരിനുത ചരണായാം ആകാശാദികിരണായാം
ഹ്രീങ്കാരവിപിനഹരിണ്യാം ഹ്രീങ്കാരസുശരീരിണ്യാം
ഹ്രീങ്കാരതരുമഞ്ജര്യാം ഹ്രീങ്കാരേശ്വര്യാം ഗൌര്യാം
ചരണം
തിരുത്തുകശരീരത്രയവിലക്ഷണ സുഖതര സ്വാത്മാനുഭോഗിന്യാം
വിരിഞ്ചി ഹരീശാന ഹരിഹയവേദിത രഹസ്യയോഗിന്യാം
പരാദിവാഗ്ദേവതാരൂപ വശിന്യാദി വിഭാഗിന്യാം
ചരാത്മക സർവരോഗഹര നിരാമയ രാജയോഗിന്യാം
കരധൃതവീണാവാദിന്യാം കമലാനഗരവിനോദിന്യാം
സുരനരമുനിജനമോദിന്യാം ഗുരുഗുഹവരപ്രസാദിന്യാം
അർത്ഥം
തിരുത്തുകഅവലംബം
തിരുത്തുക- ↑ ., Shree Kamalaambikaayaam. "Bhaktim Karomi". http://www.shivkumar.org. shivkumar.org. Retrieved 19 ഒക്ടോബർ 2020.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=