ശ്രീ കമലാംബികയാ കടാക്ഷിതോഹം

മുത്തുസ്വാമി ദീക്ഷിതർ ശങ്കരാഭരണരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശ്രീ കമലാംബികയാ കടാക്ഷിതോഹം. കമലാംബാ നവാവരണ കൃതികളിൽ മൂന്നാമത്തെ ആവരണമാണിത്.[1]

ശ്രീ കമലാംബികയാ കടാക്ഷിതോഹം
സച്ചിദാനന്ദ പരിപൂർണ്ണ ബ്രഹ്മാസ്മി

അനുപല്ലവി

തിരുത്തുക

പാകശാസനാദി സകലദേവതാസേവിതയാ
പങ്കജാസനാദി പഞ്ചകൃത്യാകൃത്ഭാവിതയാ
ശോകഹരചതുരപദയാ മൂകമുഖ്യവാക്പ്രദയാ
കോകനദവിജയപദയാ ഗുരുഗുഹതത്‌ത്രൈപദയാ

അനംഗകുസുമാദ്യഷ്ട ശക്ത്യാകാരയാ
അരുണവർണ്ണ സങ്ക്ഷോഭണ ചക്രാകാരയാ
അനന്തകോട്യണ്ഡനായക ശങ്കരനായികയാ
അഷ്ടവർഗാത്മക ഗുപ്തതരയാ വരയാ
അനംഗാദ്യുപാസിതയാ അഷ്ടദളാബ്ജസ്ഥിതയാ
ധനുർബാണധരകരയാ ദയാസുധാസാഗരയാ

  1. Kataakshitoham, Shree Kamalaambikayaa. "Shree Kamalaambikayaa Kataakshitoham (Avarana 3 of Navavarana Krithis)". http://www.shivkumar.org. Retrieved 18 ഒക്ടോബർ 2020. {{cite web}}: External link in |website= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക