ശ്രീരാമ പോളിടെൿനിക്, വലപ്പാട്
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃപ്രയാർ എന്ന സ്ഥലത്ത് സ്ഥിതി സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമാണ് ശ്രീരാമ പോളിടെൿനിക്. ഇത് കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്.[1]
സ്ഥാപന ചരിത്രം
തിരുത്തുകസ്വകാര്യ പങ്കാളിത്തത്തിൽ 1958ലാണ് ശ്രീരാമ പോളിടെൿനിക് സ്ഥാപിതമായത്. പിന്നീട് 1972 ൽ ഇത് സർക്കാർ ഏറ്റെടുത്തു. 1983ൽ രജത ജൂബിലി വർഷം ഇവിടെ ഓഡിറ്റോറിയം സ്ഥാപിക്കപ്പെട്ടു. 1993ൽ ശ്രീരാമ പോളിടെൿനിക് കനേഡിയൻ കമ്മ്യൂണിറ്റി ഓഫ് കോളേജസ്സുമായി ചേർന്ന് പോളിടെൿനികിന്റെ വികസനത്തിനും മെച്ചപ്പെട്ട വിദ്യാഭ്യാസ സൌകര്യങ്ങൾക്കും വേണ്ടി ഒരു അന്താരാഷ്ട്ര പ്രൊജക്ട് തുടങ്ങി.[2]
നിലവിലുള്ള സാങ്കേതിക പഠന ശാഖകൾ
തിരുത്തുകമുഴുനീള ശാഖകൾ (കാലയളവ് - മൂന്നു കൊല്ലം)
തിരുത്തുകആകെ സീറ്റുകൾ - 285
ഹ്രസ്വകാല ശാഖകൾ
തിരുത്തുക- ഡെസ്ക് ടോപ്പ് പബ്ലിഷിംഗ്
- ഫോട്ടോഷോപ്പ്
- ടെയ്ലറിംഗ്
- അംബ്രല ഫിറ്റിംഗ്
- ഇലക്ട്രികൽ ടെക്നീഷ്യൻ
- ഫുഡ് പ്രോസസ്സിംഗ്
- ചെയർ കാനിംഗ്
- മോട്ടോർ വൈൻഡിംഗ്
- ഫാബ്രിക് വൈൻഡിംഗ്
- മഷീൻ എംബ്രോയ്ഡറി[3]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകശ്രീരാമ പോളിടെൿനിക് - ഔദ്യോഗികവെബ് സൈറ്റ് Archived 2008-06-12 at the Wayback Machine.
അവലംബം
തിരുത്തുക- ↑ "സർക്കാർ ഉടമസ്ഥത". Archived from the original on 2008-07-24. Retrieved 2008-08-22.
- ↑ "സ്ഥാപന ചരിത്രം". Archived from the original on 2008-06-12. Retrieved 2008-08-22.
- ↑ "ബ്രാഞ്ചുകൾ". Archived from the original on 2008-06-12. Retrieved 2008-08-22.