ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (എസ്കെഎംസിഎച്ച്) ഇന്ത്യൻ സംസ്ഥാനമായ ബിഹാറിലെ മുസാഫർപൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 1970-ൽ സ്ഥാപിതമായ ഈ കോളേജ് എംസിഐയുടെ അംഗീകാരമുള്ള മെഡിക്കൽ കോളേജ് ആണ്.[2] [3]
തരം | Government of Bihar Undertaking |
---|---|
സ്ഥാപിതം | 1970 |
സ്ഥാപകൻ | Late Dr. (Prof) S.M Nawab and Laliteshwar Prasad Shahi |
ബന്ധപ്പെടൽ | UGC |
അക്കാദമിക ബന്ധം | [1] Aryabhatta Knowledge University |
ചാൻസലർ | Governor of Bihar |
സൂപ്രണ്ട് | Dr. B.S Jha |
വൈസ്-ചാൻസലർ | Arun Kumar Agrawal |
പ്രധാനാദ്ധ്യാപക(ൻ) | Dr. Bikas Kumar |
വിദ്യാർത്ഥികൾ | Diploma Cours = Paramedical Course ( DMLT, OT, X-RAY, OPTH, DRESSER, GNM) |
ബിരുദവിദ്യാർത്ഥികൾ | MBBS |
MD & MS Pathologist, Gynecologist, Microbiologist | |
മേൽവിലാസം | Uma Nagar, Muzaffarpur, Bihar, 842004, India 26°10′01″N 85°23′34″E / 26.1669211°N 85.3929094°E |
ക്യാമ്പസ് | Semi Urban |
വെബ്‌സൈറ്റ് | www |
കോളേജിനെ കുറിച്ച്
തിരുത്തുകഇത് ആര്യഭട്ട നോളജ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ലളിതേശ്വര് പ്രസാദ് ഷാഹിയും രഘുനാഥ് പാണ്ഡെയും ചേർന്നാണ് എസ്കെഎംസിഎച്ച് സ്ഥാപിച്ചത്. വടക്കൻ ബീഹാറിലെ രണ്ടാമത്തെ വലിയ മെഡിക്കൽ കോളേജും ആശുപത്രിയുമാണ് ഇത്. [4] എസ്കെഎംസിഎച്ച് ലെ എംബിബിഎസ് സീറ്റുകളുടെ നിലവിലെ ശേഷി 125 ആണ്.
സ്ഥാനം
തിരുത്തുകസീറോ മൈലിൽ നിന്ന് 2.3 കിലോമീറ്റർ അകലെയാണ് എസ്കെഎംസിഎച്ച്.
ഇതും കാണുക
തിരുത്തുക- Education in India
- Education in Bihar
- Vardhman Institute of Medical Sciences
- Jawaharlal Nehru Medical College and Hospital
- Government Medical College, Bettiah
- Darbhanga Medical College and Hospital
- Patna Medical College and Hospital
- Anugrah Narayan Magadh Medical College and Hospital
- Nalanda Medical College and Hospital
- Indira Gandhi Institute of Medical Sciences
അവലംബം
തിരുത്തുക- ↑ Aryabhatta Knowledge University
- ↑ "About college".
- ↑ "Educational Institutions". gov.bih.nic.in. Archived from the original on 2016-10-08. Retrieved 24 October 2016.
- ↑ Monu, Sanjay Kumar (2020-11-29). "Everything you need to know about SKMCH Muzaffarpur". Muzcorner (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-28.