വർധമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
(Vardhman Institute of Medical Sciences എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ സംസ്ഥാനമായ ബീഹാറിലെ നളന്ദ ജില്ലയിൽ പാവപുരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ മെഡിക്കൽ കോളേജാണ് വർധമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (VIMS) / ഭഗവാൻ മഹാവീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (BMIMS).[1] ഇത് ആര്യഭട്ട നോളജ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. [2] 2011-ൽ സ്ഥാപിതമായ ഇത് മെഡിക്കൽ മേഖലയിലെ യുജി (എംബിബിഎസ്) കോഴ്സും 5 വ്യത്യസ്ത സ്പെഷ്യലൈസേഷനുകളിൽ പിജി കോഴ്‌സുകളും മറ്റ് പാരാമെഡിക്കൽ കോഴ്സുകളും വാഗ്ദാനം ചെയ്യുന്നു. [3]
Vardhman Institute of Medical Sciences | |
---|---|
Geography | |
Location | India |
History | |
Opened | 2013 |
Links | |
Lists | Hospitals in India |
ഇതും കാണുക
തിരുത്തുക- വിദ്യാഭ്യാസം ഇന്ത്യയിൽ
- വിദ്യാഭ്യാസം ബീഹാറിൽ
- ആനുരാഗ് നാരായൺ മഗദ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
- പാറ്റ്ന മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
- നളന്ദ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
- ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
- ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ബേട്ടിയ
- ജവഹർ ലാൽ നെഹ്രു മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
- ശ്രീ കൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
- ദർഭംഗ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
അവലംബം
തിരുത്തുക- ↑ "Educational Institutions". gov.bih.nic.in. Archived from the original on 2016-10-08. Retrieved 24 October 2016.
- ↑ "About College – Vardhman Institute of Medical Sciences, Pawapuri, Nalanda Bihar" (in ഇംഗ്ലീഷ്). Retrieved 2021-01-13.
- ↑ "About college".